world news2 months ago
നിർബന്ധിത മതപരിവർത്തനവും വിവാഹവും; നിയമപോരാട്ടവുമായി പാക്ക് ക്രൈസ്തവ ബാലികയുടെ കുടുംബം
ഇസ്ളാമാബാദ്: തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനത്തിനും നിര്‍ബന്ധിത വിവാഹത്തിനും ഇരയായ പാക്ക് ക്രിസ്ത്യന്‍ പെണ്‍കുട്ടി നീതിയ്ക്കു വേണ്ടി പോരാടുന്നു. 13 വയസുകാരിയായ ക്രൈസ്തവ ബാലിക മരിയ ഷഹ്ബാസാണ് നിയമപരമായ പരിരക്ഷയും ഭര്‍ത്താവെന്ന് സ്വയം അവകാശപ്പെടുന്ന വ്യക്തിയുടെ വേട്ടയാടലില്‍...