Business1 year ago
നെറ്റ്ഫ്ലിക്സ് ഉപഭോക്താക്കൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന വിവരം; ജൂൺ 2 മുതൽ നെറ്റ്ഫ്ലിക്സ് ഈ പ്രധാന സേവനം നിർത്തലാക്കുന്നു
കാലിഫോര്‍ണിയ: ലോകമൊട്ടാകെ ലക്ഷക്കണക്കിന് ആളുകളാണ് വിനോദത്തിനായി നെറ്റ്ഫ്ലിക്സ് എന്ന ഒടിടി പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത്. ഉപഭോക്തൃ സൗകര്യം വർധിപ്പിക്കുന്നതിനായി കമ്പനി വിവിധ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഇപ്പോൾ ചില ഉപയോക്താക്കൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന വാർത്തകൾ നെറ്റ്ഫ്ലിക്സിന്റെ ഭാഗത്ത്...