Movie2 months ago
“ഹൗസ് ഓഫ് ഡേവിഡ്’ മൂന്നാം സീസണിലേക്ക്; ആഗോളതലത്തിൽ 40 മില്യൺ പ്രേക്ഷകർ
ലണ്ടൻ : ആമസോൺ പ്രൈം വീഡിയോയുടെ പ്രമുഖ ബിബ്ലിക്കൽ ഡ്രാമ സീരീസായ ‘ഹൗസ് ഓഫ് ഡേവിഡ്’ മൂന്നാം സീസണിലേക്ക് പുതുക്കി. വണ്ടർ പ്രൊജക്റ്റും ആമസോൺ എംജിഎം സ്റ്റുഡിയോസും സംയുക്തമായി നിർമ്മിച്ച ഈ പരമ്പര ഇതിനോടകം ആഗോളതലത്തിൽ...