ആമസോണ്‍ മഴക്കാടുകള്‍ രണ്ടായി പിളർത്തി റോഡുകൾ വരുന്നു. പതിനായിരക്കണക്കിന് മരങ്ങള്‍ മുറിച്ചുമാറ്റി വനത്തെ പിളര്‍ത്തിയാണ് നാലുവരിപ്പാത വരുന്നത്. എന്തിനാണ് ധൃതിപ്പെട്ട് വീതിയേറിയ ഈ റോഡ് നിര്‍മിക്കുന്നത് എന്ന ചോദ്യത്തിനുള്ള മറുപടിയാണ് ഏറെ കൗതുകം. ഈ വര്‍ഷത്തെ...
ഭൂമിയുടെ ശ്വാസകോശം എന്ന വിശേഷണമുള്ള ഒരു അത്ഭുതമാണ് ആമസോണ്‍ മഴക്കാടുകള്‍. തെക്കന്‍ അമേരിക്കയിലെ ഒന്‍പത് രാജ്യങ്ങളിലായിട്ടാണ് ആമസോണ്‍ മഴക്കാടുകള്‍ വ്യാപിച്ച് കിടക്കുന്നത്. അഞ്ചരക്കോടി വര്‍ഷങ്ങളായി നിലനില്‍ക്കുന്ന വനമാണിതെന്നാണ് പറയപ്പെടുന്നത്. 55 ലക്ഷം ചതുരശ്ര കിലോമീറ്ററിലായാണ് ഈ...