world news2 months ago
എല്ലാ പരിവാരങ്ങളുമായി അമേരിക്ക യുക്രൈനില്‍.. ആക്രമിക്കാന്‍ ഒരുങ്ങി റഷ്യ യുദ്ധക്കളം മാറി മറിയുന്നു
പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കിയുമായി കൂടിക്കാഴ്ച നടത്തിയ യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും സ്റ്റേറ്റ് സെക്രട്ടറിയും ആന്റണി ബ്ലിങ്കനും യുക്രെയ്നിനും മധ്യകിഴക്കന്‍ യൂറോപ്പിലെ 15 രാജ്യങ്ങള്‍ക്കുമായി 71 കോടി ഡോളറിന്റെ സൈനിക സഹായം കൂടി പ്രഖ്യാപിച്ചു....