National4 months ago
അരാവലി കണ്വന്ഷന് ഒക്ടോബര്‍ 24 മുതല്‍ 27 വരെ
35 മത് അരാവലി കണ്വന്ഷന് ഒക്ടോബര്‍ 24 മുതല്‍ 27 വരെ ആംടയിലുള്ള അരാവലി ക്യാമ്പസില്‍ നടക്കും. പ്രസിദ്ധ സുവിശേഷ പ്രസംഗകന് പാസ്റ്റര്‍ നുറുദ്ദീന് മുല്ല മുഖ്യവചന ശുശ്രൂഷ നിര്‍വഹിക്കും. കണ്‍വന്‍ഷന്റെ ക്രമീകരണങ്ങള്‍ പാസ്റ്റര്‍ രാജു...