world news5 years ago
ഞായറാഴ്ച ദൈവത്തെ ആരാധിക്കുവാന്‍ മാത്രമുള്ള ദിവസമാക്കി മാറ്റണം : യു എസ് ഡെട്രോയിറ്റ് മെത്രോപ്പോലിത്ത
ക്രൈസ്തവ വിശ്വാസികള്‍ ഞായറാഴ്ച ദിനത്തില്‍ കായിക പരിശീലനങ്ങളും മത്സരങ്ങളും പാടില്ലെന്ന് യു എസിലെ ഡെട്രോയിറ്റ് മെത്രാപ്പോലീത്ത അല്ലെന് എച്ച് വിനെറോണ്‍. ഡെട്രോയിറ്റ് അതിരൂപതയിലെ കത്തോലിക്ക വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇനി മുതല്‍ എല്ലാ ഞായറാഴ്ചകളും വിശ്രമ...