Connect with us

world news

ഞായറാഴ്ച ദൈവത്തെ ആരാധിക്കുവാന്‍ മാത്രമുള്ള ദിവസമാക്കി മാറ്റണം : യു എസ് ഡെട്രോയിറ്റ് മെത്രോപ്പോലിത്ത

Published

on

 

ക്രൈസ്തവ വിശ്വാസികള്‍ ഞായറാഴ്ച ദിനത്തില്‍ കായിക പരിശീലനങ്ങളും മത്സരങ്ങളും പാടില്ലെന്ന് യു എസിലെ ഡെട്രോയിറ്റ് മെത്രാപ്പോലീത്ത അല്ലെന്‍ എച്ച് വിനെറോണ്‍. ഡെട്രോയിറ്റ് അതിരൂപതയിലെ കത്തോലിക്ക വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇനി മുതല്‍ എല്ലാ ഞായറാഴ്ചകളും വിശ്രമ ദിനങ്ങളാണ്. ഇനി മുതല്‍ കര്‍ത്താവിന്റെ ദിവസമായ ഞായറാഴ്ച കര്‍ത്താവിനും കുടുംബത്തിനും കാരുണ്യപ്രവര്‍ത്തികള്‍ക്കുമായി മാറ്റി വയ്ക്കണം. അതിരൂപതയുടെ കീഴിലുള്ള ഹൈസ്‌കൂളുകളിലും, പ്രൈമറി സ്‌കൂളുകളിലും യാതൊരു വിധ കായിക പരിപാടികളോ, പരിശീലനങ്ങളോ നടത്തുവാന്‍ പാടില്ലെന്നും അതിരൂപതാ വെബ്‌സൈറ്റിലൂടെ പ്രസിദ്ധീകരിച്ച പുതിയ അജപാലക പ്രസ്താവനയില്‍ പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ആദിമ സഭയില്‍ ഞായറാഴ്ചകള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ടായിരുന്നെന്നും, ക്രമേണ ഞായറാഴ്ചകളുടെ പ്രാധാന്യം നഷ്ടപ്പെട്ടുവെന്നും മെത്രാപ്പോലിത്ത ചൂണ്ടിക്കാണിക്കുന്നു. ഞായറാഴ്ച എന്നത് ആഴ്ചയിലെ മറ്റ് ദിവസങ്ങളെപ്പോലെയല്ലെന്നും ഓരോ ഞായറും ഒരു ചെറിയ പുരുത്ഥാന ഞായര്‍ ആണെന്നും അതിനാല്‍ ഞായറാഴ്ചകളില്‍ വിശ്വാസികള്‍ വിശുദ്ധ ആരാധനയില്‍ സംബന്ധിക്കയും കുടുംബത്തോടൊപ്പം ചിലവഴിക്കയും ജീവകാരുണ്യ പ്രവര്‍ത്തികളും മറ്റ് ആത്മീയ കാര്യങ്ങളും ചെയ്യുകയുമാണ് വേണ്ടത്. ഞായറാഴ്ചകളില്‍ വിശുദ്ധ ആരാധനയില്‍ പങ്കെടുക്കണമെന്ന് അനുശാസിക്കുന്ന കാനോന്‍ നിയമങ്ങളും സഭാ പ്രബോധനങ്ങളും അദ്ദേഹം തന്റെ പ്രസ്താവനയില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.

ലൗകീക കാര്യങ്ങള്‍ മാറ്റിവെച്ച് നമ്മുടെ കണ്ണുകള്‍ യേശുവിലേയ്ക്ക് മാത്രം കേന്ദ്രീകരിക്കുക. ഈ കച്ചവട സംസ്‌ക്കാരം ഒരു ക്രൈസ്തവ വിശ്വാസിക്ക് ചേര്ന്നതല്ല, ഞായറാഴ്ചകളിലെ ലൗകീക വ്യാപാരങ്ങള്‍ ഉപേക്ഷിക്കണം. പരിശുദ്ധാത്മാവ് യേശുവിന്റെ ശിഷ്യന്മാരില്‍ ശക്തി ചൊരിഞ്ഞ ദിവസമാണ് ഞായര്‍. അതിനാല്‍ വിശ്വാസത്തില്‍ വളരുവാന്‍ ഏറ്റവും അനുയോജ്യമായ ദിവസവും ഞായര്‍ തന്നേ. അദ്ദേഹം തന്റെ പ്രസ്താവനയില്‍ പറയുന്നു. കര്‍ത്താവിന്റെ ദിവസത്തെ ആദരിക്കുവാന്‍ ഇതിലും നല്ല മാര്‍ഗ്ഗമില്ല. ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും ഞായറാഴ്ചയുടെ പ്രാധാന്യത്തെ വിസ്മരിച്ചുകൊണ്ട് അന്നേദിവസം കൂടുതല്‍ ധന സമ്പാദനത്തിനും, ലൗകീക കാര്യങ്ങള്‍ക്കും , മദ്യപാനം പോലുള്ള തെറ്റായ പ്രവര്‍ത്തികള്‍ക്കുമായി മാറ്റി വയ്ക്കുന്ന പ്രവണത ക്രിസ്ത്യാനികള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്നുണ്ട്. ചിലപ്പോഴൊക്കെ ക്രൈസ്തവ സ്ഥാപനങ്ങള്‍പോലും ഇത്തരം പ്രവര്‍ത്തികള്‍ക്കുള്ള വേദിയായി മാറാറുണ്ട്. ഈ സാഹചര്യത്തില്‍ ആര്‍ച്ച് ബിഷപ്പ് അല്ലെന്‍ വിനെറോനെപ്പോലെ ധീരമായ തീരുമാനങ്ങളെടുക്കുന്ന സഭാ നേതാക്കള്‍ ഇന്ന് ക്രൈസ്തവ സഭകള്‍ക്ക് ആവശ്യമാണ്.

world news

Suspect in Worship Service Disruption Arrested

Published

on

Indonesia– ICC’s staff member in Indonesia reported that the congregation of the Kemah Daud Christian Church in Bandar Lampung was disbanded during their worship service by local authorities and residents on Sunday, February 19.

The forced closure of the church was contrary to Indonesian President Jokowi’s recent appeal and undermined the Indonesian Constitution, which guarantees freedom of worship and religion for all.

Following the incident, the Bandar Lampung City Government did move to resolve the issue. In response to pushback from church leaders, authorities granted the church a worship permit for the next two years while the building permit the church has submitted is being processed by the local government.

The Bandar Lampung Police Chief Kombes Ino Harianto recently shared that the head of the neighborhood council in Bandar Lampung, Warwan Kurniawan, was their lead suspect in the case. He was arrested on Wednesday, March 15.

As a result of his actions, Wawan was charged with Article 156 of the Indonesian Criminal Code, which prohibits obstructing a public religious meeting with violence or threats. His sentence could be up to a year in jail.

Praise the Lord for justice for those who perpetuate violence and discrimination against Christians in Indonesia.
Sources:persecution

http://theendtimeradio.com

Continue Reading

world news

കിഴക്കന്‍ കോംഗോയില്‍ ഇസ്ലാമിക ആധിപത്യം സ്ഥാപിക്കാന്‍ ക്രൈസ്തവ കൂട്ടക്കുരുതി; രണ്ടാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് 72 ക്രൈസ്തവര്‍

Published

on

കിവു: മധ്യ ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഇസ്ലാമിക തീവ്രവാദി സംഘടനയായ അലൈഡ് ഡെമോക്രാറ്റിക്‌ ഫോഴ്സസ് (എ.ഡി.എഫ്) രണ്ടാഴ്ചകള്‍ക്കുള്ളില്‍ കൊലപ്പെടുത്തിയത് 72 ക്രൈസ്തവരെ. ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ നിരീക്ഷിക്കുന്ന ഇന്റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ച ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഏറെ ഭയാനകമായിരുന്നുവെന്ന് നോര്‍ത്ത് കിവുവിലെ ക്രിസ്ത്യന്‍ നേതാവായ മുലിണ്ടെ എസെമോ, വെളിപ്പെടുത്തി.

കിഴക്കന്‍ കോംഗോയിലെ പട്ടണങ്ങളിലും, ഗ്രാമങ്ങളിലും ഭീതിജനകമായൊരു സാഹചര്യത്തിലാണ് ജനങ്ങള്‍ ജീവിക്കുന്നത്. നിരവധി വിശ്വാസികള്‍ എഡിഎഫ് വിമതരാല്‍ ക്രൂരമായി കൊല്ലപ്പെട്ടുവെന്നും മൃഗങ്ങളെ കൊല്ലുന്നപോലെയാണ് അവര്‍ കൂട്ടക്കൊല ചെയ്തതെന്നും മുലിണ്ടെ വെളിപ്പെടുത്തി. ഈ വര്‍ഷം ജനുവരി 23-ന് മാകുംഗ്വേയില്‍ 23 ക്രൈസ്തവരെ കൊലപ്പെടുത്തി രണ്ടു മാസം പിന്നിടും മുൻപാണ് കൂട്ടക്കൊലയെന്നതാണ് ഏറ്റവും ഖേദകരമായ വസ്തുത.

കോംഗോയുടെ ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയായ കിഴക്കന്‍ മേഖലയെ ഇസ്ലാമികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ കൂട്ടക്കൊല. ഇക്കഴിഞ്ഞ മാര്‍ച്ച് 9-ന് മുക്കോണ്ടി പ്രദേശത്തെത്തിയ തീവ്രവാദികള്‍ 36 ക്രൈസ്തവരെ കൊലപ്പെടുത്തിയിരിന്നു. മൂന്ന്‍ ദിവസങ്ങള്‍ക്ക് ശേഷം മാര്‍ച്ച് 12-ന് ഇതേ തീവ്രവാദികള്‍ തന്നെ കിരിന്ദേര ഗ്രാമത്തില്‍ എത്തുകയും 12 ക്രിസ്ത്യാനികളെ കൊലപ്പെടുത്തിയ ശേഷം നിരവധി വീടുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു.

ഇക്കഴിഞ്ഞ മാര്‍ച്ച് 14-ന് മാബുക്കു ഗ്രാമത്തില്‍ നടന്ന ആക്രമണത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരുന്ന വൈദികന്‍ ഉള്‍പ്പെടെ 17 ക്രൈസ്തവര്‍ കൊല്ലപ്പെട്ടുവെന്ന് ഇന്റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബുടെംബോ നഗരത്തില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണ് ആക്രമണങ്ങള്‍ നടന്ന എല്ലാ ഗ്രാമങ്ങളും സ്ഥിതി ചെയ്യുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോംഗോയില്‍ എന്താണ് നടക്കുന്നതെന്ന കാര്യം ലോകത്തോട് പ്രത്യേകിച്ച് ക്രൈസ്തവ സമൂഹത്തോട് പങ്കുവെക്കുവാന്‍ ആഗ്രഹിക്കുകയാണെന്നും എ.ഡി.എഫിന്റെ ആക്രമണം മൂലം ഭവനരഹിതരായ നിരവധിപേരുടെ അത്യാവശ്യമായ കാര്യങ്ങള്‍ ലഭ്യമാക്കുന്നതിന് പ്രാര്‍ത്ഥനയും, സാമ്പത്തികമായ പിന്തുണയും വഴി സഹായിക്കണമെന്നും മുലിണ്ടെ എസെമോ അഭ്യര്‍ത്ഥിച്ചു.

“ഇന്നോ, നാളെയോ എന്താണ് സംഭവിക്കുവാന്‍ പോകുന്നതെന്ന് ഞങ്ങള്‍ക്കറിയില്ല. അതുകൊണ്ട് ഈ സാഹചര്യത്തില്‍ മാറ്റം വരുവാന്‍ പ്രാര്‍ത്ഥിക്കുക” – മുലിണ്ടെ കൂട്ടിച്ചേര്‍ത്തു. ഒരു മാസം മുന്‍പ് കോംഗോ സന്ദര്‍ശിച്ച ഫ്രാന്‍സിസ് പാപ്പ, സമാധാനത്തിനു വേണ്ടി ആഹ്വാനം ചെയ്തിരുന്നു. രാജ്യത്തു പടരുന്ന ഇസ്ലാമിക തീവ്രവാദികളാണ് ആക്രമണത്തിന് ചുക്കാന്‍ പിടിക്കുന്നത്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

world news

Many Are Escaping Iran, and ‘Hundreds Have Come to Faith in Jesus Christ’ in the Process

Published

on

A groundbreaking cultural shift is underway across Iran. Months of protests against the regime have been brutally repressed by police, leaving more than 500 dead. Hundreds of girls schools have seen their students hospitalized in a wave of poisonings. All the fear and uncertainty have left many looking for an escape.

Thousands are fleeing north to one of the only free and democratic countries in the region: Armenia.

There are a lot of global geopolitical conflicts that are represented in this remote border crossing. Russia does a lot of trade with Iran, and a lot of the weapons that end up in Ukraine may come through this area. Then you have Azerbaijan which wants this corridor in order to reach Turkey and the West.

And right in the middle of it all, you have the tiny country of Armenia, which is functioning as a safe spot for Christians and other Iranians who are fleeing persecution inside their country.

Pastor Jacob Pursley of Gateway Missions told us, “Right here you see this river, it’s called the Arax River. And the Arax River is basically the border between Armenia and Iran. And if you go a little farther to the west, it’s the border also from Turkey and Armenia.”

We met up with Pursley at the only border crossing between Iran and Armenia. “This is the only border crossing for Iranians coming in, they can come into Armenia only at this spot,” he said.

“It’s illegal in Iran to proselytize. So as a Christian, you’re not able to go to Iran legally to share the Christian faith. And you’re not even allowed to have a Persian Bible. It’s illegal to have the Bible in the Persian language. So what we have found is that the Persians come to Christian Armenia and they’re coming to look for what Christianity is. To find a church, find a Bible, ask questions. And because this is the only border crossing and that they’re able to, we find that thousands pass every single day.”

He says many of these border crossers are quite receptive to the Gospel.

“Those that are coming from Iran are so excited to meet a Christian and to listen,” Pursley said. “And in fact, we have seen many, I mean hundreds have come to faith in Jesus Christ. It’s just they need to hear, they need to have someone that is a preacher or an evangelist to teach them and show them that, and they’re so eager to read a Bible as well as they’re not allowed to have those.”

But the journey can be full of risk. One bus full of Iranians recently caught fire while ascending the treacherous mountain road en route to Armenia’s capital, Yerevan. Fortunately, there were no injuries. Even still, the greater concern to those coming here is that even after leaving Iran, their family and friends back home may be in danger.

Ghazali, an Iranian woman living in Armenia, told us, “I, myself, you know, was beaten four years ago in Shiraz University because of hijab, because I took off my scarf.”

“In Iran, women are suffering a lot because there are a lot of rapes, a lot of harassment, and it is normal! No one understands that. It is, it is harassment, it is rape. No one understands. They say it’s, it is normal. You are a woman, so you must obey,” she explained.

As the conflict in Iran persists, Jacob and his team are bracing for an increased number of refugees seeking shelter here. And while Armenia faces its own ongoing problems with Azerbaijan, more Russians and Ukrainians are arriving in the country, fleeing that ongoing conflict. And no matter where they hail from, Jacob and his team welcome all with open arms.

“Pray that the Lord would send His lost sheep from Iran to Armenia so that they would find Him, the Good Shepherd of the sheep, and that He would send these people to our church and to churches like us that are doing these outreaches,” Pursley said.
Sources:BREAKING CHRISTIAN NEWS

http://theendtimeradio.com

Continue Reading

Hot News

Hot News1 week ago

West Virginia Governor Signs Law to Protect Religious Freedom from Government Interference

The governor of West Virginia has signed a law to protect religious freedom across his state. On Thursday, Republican Gov....

Hot News4 weeks ago

Pastor, congregation stop gunmen in church with prayer

A gang of armed young men who allegedly entered the All Creation Northview Holiness Family Church in Ferguson, Missouri, to...

Hot News4 months ago

ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള 2022 നവംബർ 19 ന്

ഹ്യൂസ്റ്റൺ: ലവ് ടു ഷെയർ ഫൗണ്ടേഷൻ അമേരിക്കയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും തുടർച്ചയായി നടത്തി വരുന്ന ഫ്രീഹെൽത്ത് ഫെയർ പത്താം വർഷമായ ഇത്തവണയും 2022 നവംബർ 19...

Hot News4 months ago

After playing disciples in ‘The Chosen’, actors say series made them better men

“The Chosen” series has impacted the lives of millions worldwide, but those viewers are not the only ones being ministered...

Hot News5 months ago

ക്രൈ​സ്റ്റ്ച​ർ​ച്ച് മോ​സ്ക് ആ​ക്ര​മ​ണം: ശി​ക്ഷാ​യി​ള​വ് തേ​ടി പ്ര​തി

വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡി​ലെ ക്രൈസ്റ്റ്ചർച്ചിൽ മോ​സ്ക്കി​ൽ 51 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വെടിവയ്പ്പ് കേ​സി​ലെ പ്ര​തി ശി​ക്ഷ​യി​ൽ ഇ​ള​വ് തേ​ടി ഹ​ർ​ജി ന​ൽ​കി. 2019 മാ​ർ​ച്ചി​ൽ ആക്രമണം ന​ട​ത്തി​യ ബ്രെ​ന്‍റ​ൻ...

Hot News5 months ago

Jerusalem march with the participation of more than 3000 Christians from 70 countries

Thousands of Christian pilgrims took to the streets of Jerusalem on Thursday as part of the 43rd annual Feast of...

Hot News6 months ago

രക്ഷിതാക്കള്‍ക്കും പാഠപുസ്തകം, കേരളത്തില്‍ അടുത്ത വർഷം മുതൽ

തിരുവനന്തപുരം : ഒരു കൊല്ലം കൂടി കഴിയുമ്പോൾ ഓരോ വർഷവും ക്ലാസുകളിൽ ഒരു പാഠപുസ്തകം കൂടി അധികമുണ്ടാകും. പക്ഷേ, അത് കുട്ടികൾക്കുള്ളതല്ല. രക്ഷാകർത്താക്കൾക്കുള്ള പുസ്തകമായിരിക്കുമത്. ഇത്തരമൊന്ന് തയ്യാറാക്കുന്ന...

Hot News6 months ago

1098 അല്ല,കുട്ടികൾ ഇനി മുതൽ സഹായത്തിനായി 112-ൽ വിളിക്കണം

കുട്ടികൾക്കായുള്ള ചൈൽഡ് ലൈൻ നമ്പറായ 1098 കഴിഞ്ഞ 26 വർഷമായി വിജയകരമായി പ്രവർത്തിക്കുകയാണ്. ഇപ്പോഴിതാ കേന്ദ്ര സർക്കാർ ഈ നമ്പർ 112 എന്ന ഒറ്റ ഹെൽപ്പ് ലൈൻ...

Hot News6 months ago

മൂന്ന് വര്‍ഷം മുന്‍പ് മിന്നസോട്ടയിലെ സൗന്ദര്യ റാണി; ഇന്ന് ക്രിസ്തുവിന്റെ പ്രിയപ്പെട്ട മിഷ്ണറി

മിന്നസോട്ട (അമേരിക്ക): സൗന്ദര്യ ലോകത്ത് നിന്നും മിഷ്ണറി ലോകത്തേക്കുള്ള യാത്ര പങ്കുവെച്ച് മുന്‍ മിസ്‌ മിന്നസോട്ടയായ കാതറിന്‍ കൂപ്പേഴ്സ്. 2019-ല്‍ മിസ്‌ മിന്നസോട്ടയായി തിരഞ്ഞെടുക്കപ്പെട്ട കാതറിന് കൊറോണ...

Hot News7 months ago

10 ലക്ഷം തൊഴിലവസരം കാത്തിരിക്കുന്നു; കാനഡയിൽ ജോലിക്ക്‌ ഇതിലും ബെസ്റ്റ് ടൈമില്ല

പ്രവാസത്തിന് കൊതിക്കുന്ന മലയാളികളുടെ കണ്ണ് ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങളിലേക്കാണ്. ഉന്നത പഠനവും ജോലിയും കുടിയേറ്റവുമായി ഇന്ത്യക്കാരുടെ ഒഴുക്കാണ്. പ്രത്യേകിച്ച് കാനഡയിലേക്ക്. ഏഴ് വർഷത്തിനിടെ 85 ലക്ഷം ഇന്ത്യക്കാരാണ്...

Trending