National
Hindu Organizations Attempt to Stop Two Large Christian Gatherings
India— Two Hindu nationalist organizations are trying to stop two large public Christian conventions scheduled to take place in different provinces of the Central Indian state of Chhattisgarh.
Vishwa Hindu Parishad (VHP) and Bajrang Dal have submitted appeals to the police and district administrative officials, warning that unless the conventions are canceled, authorities will be responsible for any subsequent communal disturbances.
While the VHP is demanding the cancelation of a large November convention organized by Paul Dinakaran, a well-known Pentecostal preacher from South India in the southern Bastar district, the Bajrang Dal is seeking to stop Pastor Bajinder from New Delhi, famous for his healing crusades, from leading a gathering later this month in Bhilai, in the northern part of Chhattisgarh.
In its memorandum to authorities in Bastar, the VHP described Dinakaran as a criminal and called his program damaging to the district’s cultural and religious fabric.
The VHP also alleged that foreign Christian missionaries are influencing the cultural identity of Bastar, a sensitive tribal-dominated area, through forced conversions.
The Bajrang Dal, meanwhile, has alleged that Pastor Bajinder, through healing and prayer events, influences the conversions of poor and vulnerable families. The organization has stated it will go to any extent to stop Bajinder’s two-day event if the authorities don’t take action.
Jesus Calls Global Ministry, the organizer of the Dinakaran’s two-day convention in Bastar, said that the Hindu fanatics are trying to curtail the fundamental rights of India’s citizens. A Christian social worker told International Christian Concern (ICC) that Christians have constitutional rights to preach and propagate their religion, so Hindu nationalists are upset that government officials have approved Dinakaran’s convention.
The organizers of Bajinder’s meeting told local media that the program is organized for Christians, but Hindus are also welcome to come for healing and prayers.
Sources:persecution
National
റീഡിങ് എടുക്കുമ്പോൾത്തന്നെ ബില്ലടയ്ക്കാം; പരിക്ഷണം വിജയം: സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാന്‍ കെഎസ്ഇബി
തിരുവനന്തപുരം: മീറ്റർ റീഡിങ് എടുക്കുമ്പോൾത്തന്നെ ബില്‍ തുക ഓണ്‍ലൈനായി അടയ്ക്കാന്‍ സൗകര്യമൊരുക്കുന്ന കെഎസ്ഇബിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി വന്‍വിജയം. മീറ്റര്‍ റീഡര്‍ റീഡിങ് എടുക്കുന്ന പിഡിഎ മെഷീനിലൂടെ ഉപഭോക്താക്കൾക്ക് അനായാസം ബിൽ തുക അടയ്ക്കാൻ സാധിക്കുന്ന പദ്ധതിയാണിത്. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് മുഖേനയോ, ഭീം, ഗൂഗിൾ പേ, ഫോൺ പേ, പേറ്റിഎം തുടങ്ങിയ ഭാരത് ബിൽ പേ ആപ്ലിക്കേഷനുകളിലൂടെ ക്യു ആർ കോഡ് സ്കാൻ ചെയ്തോ ബിൽ തുക അടയ്ക്കാൻ കഴിയും.
യാത്ര ചെയ്ത് ക്യാഷ് കൗണ്ടറിലെത്തി ക്യൂ നിന്ന് പണമടയ്ക്കാൻ കഴിയാത്തവർക്കും ഓൺ ലൈൻ പണമടയ്ക്കാൻ സാങ്കേതിക ബുദ്ധിമുട്ടുള്ളവർക്കും വലിയ തോതിൽ സഹായകരമാണ് ഈ പദ്ധതി. ബില്ലടയ്ക്കാന്‍ മറന്നുപോകുന്നതു കാരണം വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുന്ന തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഇത് സഹായകമാകും.
കാനറാ ബാങ്കിന്‍റെ സഹകരണത്തോടെ നടപ്പാക്കുന്ന സ്‌പോട്ട് ബില്‍ പേയ്‌മെന്‍റ് സേവനത്തിന് സര്‍വീസ് ചാര്‍ജോ, അധിക തുകയോ നല്‍കേണ്ടതില്ല. കെഎസ്ഇബിയെ സംബന്ധിച്ച് റീഡിങ് എടുക്കുന്ന ദിവസം തന്നെ ബില്‍ തുക ലഭ്യമാകും എന്ന ഗുണവുമുണ്ട്. നവംബര്‍ 15 മുതല്‍ തിരുവനന്തപുരം ജില്ലയിലെ വെള്ളയമ്പലം, ഉള്ളൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളിൽ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതി ഉപഭോക്താക്കളുടെ ഭാഗത്തുനിന്നുള്ള പ്രോത്സാഹജനകമായ സമീപനത്തിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാനമാകെ വ്യാപിപ്പിക്കാനാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്.
Sources:Metro Journal
National
ക്രൈസ്തവ സാഹിത്യ അക്കാദമി അവാര്‍ഡുകൾ പ്രഖ്യാപിച്ചു
കോട്ടയം: ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ ഈ വര്‍ഷത്തെ സമഗ്ര സംഭാവനക്കുള്ള വില്യംകേറി അവാര്‍ഡിന് ഇവാ.കെ.എ ഫിലിപ്പും, കെ.വി സൈമണ്‍ സാഹിത്യ അവാര്‍ഡിന് പാസ്റ്റർ മനു ഫിലിപ്പും, വി. നാഗൽ കീര്‍ത്തന അവാര്‍ഡിന് പാസ്റ്റർ മത്തായി സാംകുട്ടിയും തിരഞ്ഞെടുക്കപ്പെട്ടു.
പത്തനംതിട്ട മൈലപ്ര സ്വദേശിയായ കെ.എ ഫിലിപ്പ് ആറര പതിറ്റാണ്ടായി വേദ അദ്ധ്യാപകൻ, നിരൂപകൻ, ചരിത്രകാരൻ, ഗ്രന്ഥകാരൻ എന്നീ നിലകളിൽ പ്രവര്‍ത്തിച്ചു വരുന്നു. എട്ട് ഗ്രന്ഥങ്ങളുടെ രചയിതാവാണ്. ” മഹാനായ പൗലോസ” എന്ന തന്‍റെ പുസ്തകം ക്രൈസ്തവ സമൂഹത്തിൽ ഏറെ ശ്രദ്ധ നേടിയ ഗ്രന്ഥമാണ്. ക്രൈസ്തവ ആനുകാലികങ്ങളിൽ സ്ഥിരമായി രചനകൾ നിര്‍വ്വഹിക്കുന്ന കെ.എ ഫിലിപ്പ് അറുപതിലധികം ലഘുലേഖകൾ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. “ചിന്തിക്കേണ്ട യാഥാര്‍ത്ഥ്യങ്ങൾ” എന്ന ലഘുലേഖ ഫ്രഞ്ച്, ഇംഗ്ലീഷ്, സ്പാനിഷ് ഉള്‍പ്പെടെ പതിനഞ്ച് ഭാഷകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൈലപ്ര ട്രാക്റ്റ് സൊസൈറ്റിയുടെ തുടക്കക്കാരിൽ പ്രധാനിയായ കെ.എ ഫിലിപ്പ് കേരളത്തിൽ ക്രൈസ്തവ ഭക്തി ഗാനങ്ങൾ ആദ്യമായി റെക്കോര്‍ഡ് ചെയ്ത് പ്രസിദ്ധീകരിക്കാൻ മുന്നിൽ നിന്ന വ്യക്തിയാണ്. ഭാര്യ: ഗ്രേസിക്കുട്ടി, മക്കൾ: ജെയ്സണ്‍, ജസ്റ്റസ്, ജസ്റ്റിൻ
എറണാകുളം പുത്തന്‍കുരിശ് സ്വദേശിയായ പാസ്റ്റർ മനു ഫിലിപ്പ് എഴുത്തുകാരൻ, ഗ്രന്ഥകാരൻ, സംഘാടകൻ, പ്രഭാഷകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന വ്യക്തിത്വമാണ്. “സമുദ്രത്തിൽ തുറക്കപ്പെട്ട വിശാല വീഥികൾ”, “തൊട്ടറിവോ കേട്ടറിവോ”, “നിഴലും പൊരുളും ഒരു സമഗ്ര വീക്ഷണം” തുടങ്ങി ആറു ഗ്രന്ഥങ്ങളുടെ രചയിതാവാണ്. രണ്ടു പുസ്തകങ്ങൾ പ്രസിദ്ധീകരണത്തിന് തയ്യാറായി വരുന്നു. 37 വര്‍ഷമായി അമേരിക്കയിലെ ഫ്ളോറിഡയിൽ താമസിക്കുന്ന പാസ്റ്റർ മനു ഫിലിപ്പ് ഐപിസി ഫാമിലി കോണ്‍ഫറന്‍സ്, പീസിനാക്ക് തുടങ്ങിയ പ്രധാന സമ്മേളനങ്ങളുടെ നോര്‍ത്ത് അമേരിക്കൻ റൈറ്റേഴ്സ് ഫോറം ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മൂന്നു തവണ നോര്‍ത്ത് അമേരിക്കൻ റൈറ്റേഴ്സ് ഫോറം അവാര്‍ഡ് നേടിയിട്ടുള്ള പാസ്റ്റർ മനു ഫിലിപ്പിന് ഫൊക്കാന ലിറ്റററി അവാര്‍ഡ്, ന്യൂയോര്‍ക്ക് ബിഗ് ബുക്ക് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ: ജോയമ്മ . മക്കൾ: ക്രിസ്റ്റീന, സ്റ്റീവൻ.
ആറു പതിറ്റാണ്ടായി സുവിശേഷ രംഗത്ത് സജീവമായി നിലകൊള്ളുന്ന പാസ്റ്റർ മത്തായി സാംകുട്ടി ഭക്തകവി, ഗാനരചിയിതാവ്, പ്രഭാഷകൻ എന്നീ നിലകളിൽ പ്രവര്‍ത്തിച്ചു വരുന്നു. എന്‍റെ യേശു എനിക്ക് നല്ലവൻ, കാല്‍വരിയിൽ കാണും സ്നേഹം അത്ഭുതം, കൂരിരുൾ പാതയിൽ ദീപമായ് എന്നു തുടങ്ങി 150 ൽ പരം ഗാനങ്ങളുടെ രചിയിതാവായ പാസ്റ്റർ മത്തായി സാംകുട്ടി മലബാറിലെ ആദ്യകാല സുവിശേഷകനായ പന്തളം കൊച്ചുമത്തായിച്ചന്‍റെ മകനാണ്. തന്‍റെ ഗാനങ്ങളിൽ അധികവും തീവ്രമായ ജീവിത അനുഭവങ്ങളിൽ നിന്നും രചിക്കപ്പെട്ടവയാണ്. ചിക്കാഗോ പെന്തക്കോസ്ത് കമ്മ്യൂണിറ്റി മീഡിയ ഗ്രൂപ്പ്, ഹിസ് വോയ്സ് മ്യൂസിക് ടീം തുടങ്ങിയ നിരവധി സംഘടനകൾ ഈ അടുത്ത സമയത്ത് പാസ്റ്റർ മത്തായി സാംകുട്ടിയെ ആദരിക്കുകയുണ്ടായി. കഴിഞ്ഞ അമ്പത് വര്‍ഷമായി അമേരിക്കയിൽ താമസിക്കുന്നു. ഭാര്യ; അക്കാമ്മ, മക്കൾ: ജോളി, മാത്യു.
അക്കാദമിയുടെ അവാര്‍ഡ് നിര്‍ണ്ണയ യോഗത്തിൽ പ്രസിഡന്‍റ് ടോണി ഡി.ചെവ്വൂക്കാരൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട്, രക്ഷാധികാരി ഇവാ.ജെ.സി ദേവ്, വൈസ് പ്രസിഡന്‍റ് പാസ്റ്റർ ബാബു ജോര്‍ജ്ജ് പത്തനാപുരം, ട്രഷറർ ലിജോ വര്‍ഗ്ഗീസ് പാലമറ്റം, മീഡിയ കണ്‍വീനർ സാം കൊണ്ടാഴി എന്നിവർ പ്രസംഗിച്ചു. ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ പ്രോഗ്രാം കോര്‍ഡിനേറ്ററായി മാറാനാഥ വോയിസിൻറെ ചീഫ് എഡിറ്റർ
ഷാജി മാറാനാഥയെ തിരഞ്ഞെടുത്തു. ജനു.15 ന് പത്തനംതിട്ട സുവിശേഷാലയത്തിൽ നടക്കുന്ന വാർഷിക സമ്മേളനത്തിൽ അവാർഡുകൾ വിതരണം ചെയ്യും.
Sources:onlinegoodnews
National
Christians Increasingly Face Persecution Throughout India
India — In 23 of India’s 28 states, Christians endure discrimination and violence daily, according to a report by the New Delhi-based civil society organization United Christian Forum (UCF).
UCF’s “Violence Monitor Report 2024” compiled incidents reported from January to October through its helpline. The list of incidents includes physical violence, murder, sexual violence, intimidation and threats, social boycotts, damage to religious properties, desecration of religious symbols, and disruption of prayer services.
October data revealed that 12 cases targeted women specifically, while 14 incidents involved Dalit Christians, and 24 were against tribal Christians, reflecting the vulnerabilities faced by marginalized communities within the Christian population.
Around 673 incidents were reported on the UCF helpline this year through October, with two North Indian states, Uttar Pradesh (182) and Chhattisgarh (139), leading with the highest number of incidents.
Out of these 673 alleged incidents of violence and discrimination, only 47 cases were registered as First Information Reports (FIRs). Indian police only take cognizable action when a complaint gets registered as an FIR.
UCF National Coordinator A.C. Michael has alleged that it has become difficult for Christians to practice their faith in India as violence against Christians increases throughout the country each year.
According to UCF, in 2014, just before the Hindu nationalist Bharatiya Janata Party (BJP) came to power at the federal level, there were fewer than 100 incidents of violence against Christians. In 2018, there were nearly 300 incidents of violence against Christians. That number has increased every year since.
“In 2023, we recorded about 750 incidents, which means two Christians were attacked every day in our country,” Michael said while expressing a deep concern over the deteriorating conditions for Christians in India. “These are organized acts of violence by pro-Hindu groups targeting Christian faiths.”
Michael added that pastors are often detained under false allegations of forceful conversion, and no action is taken against the perpetrators of violence.
Sources:persecution
-
Travel7 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Tech5 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie2 weeks ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
National9 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Movie8 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
National9 months ago
300,000-Member Indian Church to Plant 40 More Megachurches
-
Movie12 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage
-
Articles6 months ago
8 ways the Kingdom connects us back to the Garden of Eden