National6 months ago
അറിവ് 2024 പി.വൈ പി എ മെഗാ ബൈബിൾ ക്വിസ് നടത്തും
പെന്തകോസ്ത് യങ്ങ് പീപ്പിൾസ് അസോസിയേഷൻ (PYPA) കേരള സ്റ്റേറ്റിൻ്റെ ആഭിമുഖ്യത്തിൽ ഗുഡ്ന്യൂസ് വീക്കിലിയുടെ സഹകരണത്തോടെ മെഗാ ഗ്രൂപ്പ് ബൈബിൾ ക്വിസ് നടത്തും.ഓഗസ്റ്റ് 20 തിന് കുമ്പനാട് ഹെബ്രോൻ പുരത്തു വെച്ചാണ് ക്വിസ് പ്രോഗ്രാം നടക്കുന്നത്.എല്ലാ ക്രൈസ്തവ...