ബീജിങ്: കൃത്രിമ സൂര്യന് എന്ന തങ്ങളുടെ സ്വപ്ന പദ്ധതി യാഥാര്‍ഥ്യമാക്കി ചൈന. കാലങ്ങള്‍ നീണ്ട പരീക്ഷണതിനു ശേഷം, ചൈനയുടെ കൃത്രിമ സൂര്യന് 17 മിനിറ്റ് നിര്‍ത്താതെ ജ്വലിച്ചു. യഥാര്‍ത്ഥ സൂര്യന്റെ അഞ്ചിരട്ടി പ്രകാശം പുറപ്പെടുവിച്ചു കൊണ്ട്...
ചൈനയിലെ ഹെവി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ സയന്‍സിലെ ശാസ്ത്രജ്ഞര്‍മാരാണ് ഭൂമിക്കാവശ്യമായ ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ വേണ്ടി കൃത്രിമ സൂര്യനെ ഒരുക്കാന്‍ പദ്ധതിയിടുന്നത്. അടിസ്ഥാനപരമായി ഒരു അറ്റോമിക് ഫ്യൂഷന്‍ റിയാക്ടറാണിത്. ഈ റിയാക്ടറിന് 10 കോടി ഡിഗ്രി സെല്‍ഷ്യസ്...