National5 months ago
ക്രൈസ്തവരുടെ സേവനങ്ങളെ അഭിനന്ദിച്ചു അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു
ഇറ്റാനഗര്‍:അരുണാചല്‍ പ്രദേശില്‍ ക്രൈസ്തവ സഭ നല്കി വരുന്ന സേവനങ്ങള്‍ക്ക് നന്ദിയര്‍പ്പിച്ച് മുഖ്യമന്ത്രി പേമ ഖണ്ഡു.സംസ്ഥാനത്ത് സമാധാനം,വിദ്യാഭ്യാസം,സാമൂഹ്യ ക്ഷേമം എന്നിവ പ്രോത്സാഹിപ്പിക്കുന്നതില്‍ സഭാനേതൃത്വം നടത്തുന്ന അശ്രാന്ത പരിശ്രമം പ്രശംസനീയമാണെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചു. അഴിമതി, മയക്കുമരുന്ന് ഉപയോഗം,ധനസംസ്കാരം തുടങ്ങിയ...