Tech3 days ago
വിവർത്തനം ഇനി ഈസി; നിര്‍മിതബുദ്ധിയില്‍ പുതിയ നീക്കവുമായി ഗൂഗിള്‍, റിപ്പോർട്ടുകൾ പുറത്ത്
ഗൂഗിൾ ട്രാൻസ്ലേറ്റ് ഉപയോഗിക്കാത്തവരുണ്ടാകില്ല. ഒരിക്കലെങ്കിലും വിവർത്തനത്തിനായി നാം എല്ലാം ഗൂഗിൾ ട്രാൻസ്ലേറ്റിനെ ആശ്രയിച്ചിരിക്കും. ഒരിക്കൽ വിവർത്തനം ചെയ്ത് കിട്ടിയ കുറിപ്പ് തൃപ്തികരമല്ലെങ്കിൽ എന്താണ് ചെയ്യുക? എന്നാൽ അതിനുള്ള വഴി തുറന്നിരിക്കുകയാണ് ഗൂഗിൾ. ട്രാൻസ്ലേറ്റ് ആപ്പിൽ പുതിയ...