world news8 months ago
നൈജീരിയയിൽ അഭയാർത്ഥി ക്യാമ്പിന് നേരെ ആക്രമണം; നിരവധി ക്രൈസ്തവർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
നൈജീരിയയിലെ മക്കലോണ്ടി പ്രവിശ്യയിലെ ടോറോഡിയിലെ അഭയാർത്ഥി ക്യാമ്പിന് നേരെ നടന്ന ആക്രമണത്തിൽ നിരവധി ക്രൈസ്തവർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞാണ് അഭയാർത്ഥി ക്യാമ്പിന് നേരെ ആക്രമണം ഉണ്ടായത്. ബൊമോവാങ്ങയിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള...