National7 months ago
ഒഡിഷയിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായ പാസ്റ്ററോട് വീണ്ടും ക്രൂരത; എട്ടു വർഷമായി താമസിക്കുന്ന വീട് ഒഴിയണമെന്നാവശ്യപ്പെട്ട് ഉടമ
ന്യൂഡൽഹി: ഒഡിഷയിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായ പാസ്റ്ററോട് വീട് ഒഴിയണമെന്ന് ഉടമ. മതപരിവർത്തനം ആരോപിച്ചാണ് പാസ്റ്റർ ആക്രമണത്തിനിരയായത്. പാസ്റ്റർ ബിപിൻ ബിഹാരി നായിക്കിനോടാണ് വാടകക്ക് താമസിക്കുന്ന വീട് ഒഴിയാൻ ഉടമ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു പരാതിയും കേൾപ്പിക്കാതെ...