Business5 months ago
പൾസർ മുതൽ ഡോമിനാർ വരെ അവഞ്ചർ മുതൽ പ്ലാറ്റിന വരെ ഇനി എല്ലാ ബജാജ് ബൈക്കുകളും ഫ്ലിപ്കാർട്ടിൽ ലഭ്യം
ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്പ്കാർട്ടിൽ ബജാജ് ഓട്ടോ തങ്ങളുടെ മുഴുവൻ മോട്ടോർസൈക്കിളുകളും ഇനി മുതൽ ലഭ്യമാണെന്ന് പ്രഖ്യാപിച്ചു. ബജാജ് മോട്ടോർസൈക്കിൾ ശ്രേണിയിലെ പൾസർ, ഡോമിനാർ, അവഞ്ചർ, പ്ലാറ്റിന, സിടി തുടങ്ങിയ ബ്രാൻഡുകൾ ഉൾപ്പെടുന്നു. വില 69,000 രൂപ...