Life5 years ago
ആയുഷ്മാൻ ഭാരത് യോജന ഇൻഷുറൻസ് 30 രൂപ പ്രീമിയത്തിന് 5 ലക്ഷം നൽകുന്നു
ഇപ്പോഴത്തെ കാലത്ത് ഏറ്റവും കൂടുതൽ ആരോഗ്യപ്രശ്നങ്ങളാണ് നമ്മൾ നേരിടുന്നത് പക്ഷെ ഹോസ്പിറ്റൽ ചെലവ്, മരുന്നിൻറെ ചിലവ് ആലോചിക്കുമ്പോൾ ചികിത്സിക്കാൻ പോക്ക് വളരെ കുറവാണ് എന്നാൽ ഏറ്റവും നിസ്സാരമായി തോന്നുന്ന രോഗാവസ്ഥ വരെ ചികിത്സിക്കേണ്ട അവസ്ഥയാണ്...