National11 months ago
ആഴ്ചയില്‍ ഒരു ദിവസം ‘ബാഗ് ലെസ് ഡേ’: സർക്കാർ ഉത്തരവ്
ഭോപ്പാൽ: സ്കൂളുകളിൽ ആഴ്ചയിൽ ഒരു ദിവസം ‘ബാഗ് ലെസ് ഡേ’ ആക്കാൻ മധ്യപ്രദേശ് സർക്കാർ. ബാഗുകളുടെ ഭാരം മൂലമുണ്ടാകുന്ന സമ്മർദ്ദം കുറയ്ക്കാനാണ് പുതിയ തീരുമാനം. കളികൾ, സംഗീതം, കായികം, സാംസ്കാരിക പരിപാടികൾ എന്നിവ നടത്തണമെന്നാണ് നിർദേശം....