National12 months ago
മതം മാറിയവർക്ക് ഉപജാതി സംവരണം നൽകില്ല: പിന്നാക്ക കമ്മീഷൻ ചെയർമാൻ
ക്രിസ്തുമതത്തിൽ ചേർന്നവർക്ക് ഉപജാതി സംവരണം ലഭിക്കില്ലെന്ന് സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർമാൻ മധുസൂദനൻ ആൻ നായ്ക് വ്യക്തമാക്കി. ക്രിസ്ത്യാനികൾക്ക് ഉപജാതി സംവരണം നൽകുന്നതിനെതിരെ ബംഗളൂരിൽ മുതിർന്ന ബിജെപി നേതാക്കൾ വട്ടമേശ സമ്മേളനം ചേരുകയും ഈ...