National6 years ago
മൂന്നു പൊതുമേഖലാ ബാങ്കുകള്‍ വീണ്ടും ലയിക്കുന്നു.
പൊതുമേഖലാ ബാങ്കുകളായ ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേനാ ബാങ്ക് എന്നിവ ലയിപ്പിച്ച് ഒന്നാക്കാന്‍ ധനമന്ത്രാലയം തീരുമാനിച്ചു. ഈ ബാങ്കുകളുടെ ലയനത്തോടെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കായി ഇതു മാറും. കഴിഞ്ഞ പൊതുബജറ്റില്‍ പ്രഖ്യാപിച്ചതിന്റെ...