Connect with us
Slider

National

മൂന്നു പൊതുമേഖലാ ബാങ്കുകള്‍ വീണ്ടും ലയിക്കുന്നു.

Published

on

പൊതുമേഖലാ ബാങ്കുകളായ ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേനാ ബാങ്ക് എന്നിവ ലയിപ്പിച്ച് ഒന്നാക്കാന്‍ ധനമന്ത്രാലയം തീരുമാനിച്ചു. ഈ ബാങ്കുകളുടെ ലയനത്തോടെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കായി ഇതു മാറും. കഴിഞ്ഞ പൊതുബജറ്റില്‍ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം നടപ്പാക്കുന്നത്. ഇതുമൂലം ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകളെ ബാധിക്കില്ലെന്ന ഉറപ്പും ധനമന്ത്രാലയം നല്‍കിയിട്ടുണ്ട്. എന്‍ഡിഎ കൊണ്ടുവന്ന നിയമഭേദഗതികള്‍ കിട്ടാക്കടം കുറയ്ക്കാന്‍ സഹായിക്കുന്നുവെന്നും ബാങ്കിങ്ങ് രംഗത്തെ പരിഷ്‌ക്കരണം ഫലം ചെയ്യുന്നുവെന്നും ധനമന്ത്രാലയം വ്യക്തമാക്കി.

National

ബഹറിന്‍ ബഥേല്‍ കണ്‍വന്‍ഷനില്‍ പാസ്റ്റര്‍ പ്രിന്‍സ് റാന്നി പ്രസംഗിക്കുന്നു.

Published

on

ബഹറിന്‍: ഐ പി സി ബഥേല്‍ ബഹറിന്‍ സഭയുടെ ആഭിമുഖ്യത്തില്‍ സുവിശേഷയോഗവും സംഗീതവിരുന്നും അധാരി പാര്‍ക്കിലുള്ള അല്‍ദുറ ഹാളില്‍ വെച്ച് നവംബര്‍ 4 മുതല്‍ 6 വരെ എല്ലാ ദിവസവും രാത്രി 7 മണി മുതല്‍ 9.30 വരെ നടത്തപ്പെടുന്നു.മുഖ്യ പ്രാസംഗീകന്‍ പാസ്റ്റര്‍ പ്രിന്‍സ് റാന്നി ആണ്. ഡോ.ബ്ലസ്സന്‍ മേമന, ബ്ലമിന്‍ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള ചര്‍ച്ച് ക്വയര്‍ ആരാധനയ്ക്ക് നേതൃത്വം വഹിക്കും. പാസ്റ്റര്‍ വിനില്‍. സി. ജോസഫ് മീറ്റിംഗുകള്‍ക്ക് നേതൃത്വം നല്‍കും.

Continue Reading

National

പുതിയ നിയമം ഇനി ബാഗ്ഡി ഭാഷയിലും

Published

on

രാജസ്ഥാന്‍: 18 ലക്ഷത്തിലധികം വരുന്ന ബാഗ്ഡി ഭാഷക്കാര്‍ക്ക് വേണ്ടി വിക്ലിഫ് പരിഭാഷകരായ ജിജി മാത്യൂ, ബീന ദമ്പതികള്‍ സുദീര്‍ഘ വര്‍ഷങ്ങള്‍ ബാഗ്ഡി ജനതയോടൊപ്പം താമസിച്ച് ഭാഷാ പരിശീലനം നേടി പരിഭാഷ നിര്‍വഹിച്ച ബാഗ്ഡി പുതിയ നിയമത്തിന്റെ സമര്‍പ്പണ ശുശ്രൂഷ ഹനുമാന്‍ഗഡില്‍ വെച്ച് സെപ്റ്റംബര്‍ 28 ന് വിക്ലിഫ് ഇന്ത്യാ ചെയര്‍മാന്‍ തിമൊഥി ഡാനിയേല്‍ നിര്‍വഹിച്ചു.വിക്ലിഫ് ഇന്ത്യാ സി ഇ ഒ ജോണ്‍ മത്തായി കാതേട്ട്, മാത്യൂ എബനേസര്‍, സുനില്‍ ബി മാത്യൂ തുടങ്ങിയവര്‍ സംബന്ധിച്ചു. ജിജി മാത്യൂവും കുടുംബവും, അവരോടൊപ്പം ശുശ്രൂഷയില്‍ സഹകരിച്ച മാതൃഭാഷാ പരിഭാഷകരും ബാഗ്ഡിയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സഭാശുശ്രൂഷകരും, വിശ്വാസികളും ഈ ചടങ്ങില്‍ സംബന്ധിച്ചു. ഹൃദയ ഭാഷയില്‍ ആദ്യമായി പ്രിന്റു ചെയ്തു ലഭിച്ച പുതിയ നിയമം ബാഗ്ഡി വിശ്വാസികള്‍ ആവേശപൂര്‍വ്വം ഏറ്റുവാങ്ങി. വിക്ലിഫ് ഇന്ത്യായുടെ നേതൃത്വത്തില്‍ തര്‍ജ്ജമ പൂര്‍ത്തിയാക്കിയ മറ്റ് 7 ഭാഷകളിലും പുതിയ നിയമം ഉടന്‍ പുറത്തിറങ്ങും.

Continue Reading

Subscribe

Enter your email address

Featured

Media4 hours ago

പാസ്റ്റര്‍ ജയിംസ് വര്‍ഗീന് വാഹനാപകടത്തില്‍ പരിക്ക്

അങ്കമാലി: മലബാര്‍ തിയോളജിക്കല്‍ കോളേജ് പ്രസിഡന്റും ഐ പി സി മണ്ണാര്‍കാട് സെന്റര്‍ പാസ്റ്ററുമായ പാസ്റ്റര്‍ ജയിംസ് വര്‍ഗീസിന് പുലര്‍ച്ചെ രണ്ടു മണിയോടെ അങ്കമാലിയില്‍ വെച്ച് വാഹനാപകടത്തില്‍...

Media5 hours ago

China bans teachers from mentioning God or prayer, intensifies crackdown

Teachers in China who mention God or religion risk employment termination as communist authorities increasingly control education materials and expand...

Travel6 hours ago

Houston-to-Dallas bullet train given green light from feds, company says

Houston-Houston is one step closer to having the first high-speed railroad system in the United States after two history-making accomplishments...

us news6 hours ago

Vietnamese pastor released after 4 years imprisonment over religious freedom advocacy

A Vietnamese pastor imprisoned for advocating for religious freedom has finally been released after spending over four years in prison,...

Media1 day ago

മലയാളി ക്രിസ്ത്യൻ ബൈബിൾ ക്വിസ് സീസൺ – 2 ഒക്ടോബർ – 1 മുതൽ ആരംഭിക്കുന്നു

  മലയാളി ക്രിസ്ത്യൻ ബൈബിൾ ക്വിസ് ഏറെ പുതുമകളോടെ ഒക്ടോബർ – 1 മുതൽ ആരംഭിക്കുന്നു 👉 25-ാം തീയയതിൽ ഒരു ട്രയൽചോദ്യം ഉണ്ടായിരിക്കും 👉 ഒക്ടോബർ...

Media1 day ago

BJP Proposes to Tighten Restrictions on Foreign Funding to NGOs

India– According to the Union of Catholic Asian News (UCAN), the Bharatiya Janata Party (BJP) led government in India has...

Trending