National6 years ago
ബോയിങ് 737 മാക്സ് എട്ട് വിമാനങ്ങൾക്ക് കൂടുതൽ രാജ്യങ്ങളിൽ വിലക്കേർപ്പെടുത്തി
തുടർച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തിൽ ബോയിങ് 737 മാക്സ് എട്ട് വിമാനങ്ങൾക്ക് കൂടുതൽ രാജ്യങ്ങൾ വിലക്കേർപ്പെടുത്തി. ആസ്ട്രേലിയ, സിംഗപ്പൂർ, ബ്രസീൽ, അർജൻറീന, ദക്ഷിണ െകാറിയ, ഒമാൻ തുടങ്ങിയ രാജ്യങ്ങളാണ് വിലക്കേർപ്പെടുത്തിയത്. ഇത്യോപ്യ, ചൈന, ഇന്തോനേഷ്യ തുടങ്ങിയവ...