Media5 years ago
മുടിവെട്ടാൻ ആധാർ കാർഡ് നിർബന്ധമാക്കി തമിഴ്നാട്
തമിഴ്നാട്: കോവിഡ് അൺലോക്കിന്റെ ഭാഗമായി ബാർബർ ഷോപ്പുകൾ തുറന്നു പ്രവർത്തിക്കുമ്പോൾ മുൻകരുതലോടെ തമിഴ്നാട്.മുടി വെട്ടാൻ വരുന്നയാൾക്ക് ആധാർകാർഡ് നിർബന്ധമാക്കിയ സർക്കാർ നിർദ്ദേശം പുറത്തിറങ്ങി.സലൂൺ, സ്പാ ബ്യൂട്ടി പാർലർ എന്നിവിടങ്ങളിൽ എത്തുന്നവരുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍,...