us news12 hours ago
അമേരിക്കയിലെ കൗമാരക്കാരിൽ പകുതിയിലധികം പേരും യേശുവിനെ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവരാണെന്ന് സര്‍വ്വേ ഫലം
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കൻ കൗമാരക്കാരിൽ പകുതിയിലധികം പേരും യേശുവിനെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവരാണെന്ന് പുതിയ സര്‍വ്വേ ഫലം. ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രബിന്ദുവായ യേശുവിനെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ 75% ത്തിലധികം കൗമാരക്കാരും തത്പരരാണെന്നാണ് ബർന റിസർച്ച്...