National12 hours ago
ബംഗളൂരു സയോൺ ഫുൾ ഗോസ്പൽ ചർച്ച് രജതജൂബിലി നടന്നു
ബെംഗളൂരു: സയോൺ ഫുൾ ഗോസ്പൽ ചർച്ച് രജതജൂബിലി സമ്മേളനം ഒക്ടോബർ 27 ഞായറാഴ്ച ഗൊട്ടിഗരെ ചിക്കമ്മെന്നഹളളി സയോൺ മിറാക്കിൾ ഹാർവെസ്റ്റ് ചർച്ച് ഹാളിൽ നടന്നു. വൈകിട്ട് 5 മുതൽ നടന്ന ജൂബിലി സമ്മേളനത്തിൽ റവ.ബെന്നി ഫിലിപ്പ്...