National5 months ago
ബഥനി ബൈബിൾ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം 2026: പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
തിരുവനന്തപുരം: ബഥനി ബൈബിൾ കോളേജിന്റെ ആഭിമുഖ്യത്തിൽ 2026 മാർച്ച് 18-ന് കോളേജ് കാമ്പസിൽ വെച്ച് പ്രൗഢഗംഭീരമായ പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു. ചീഫ് അലുംനൈ കോർഡിനേറ്റർ ഡോ. പി. ബി. ബിയാട്രിസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ...