National6 years ago
ത്രിദിന കണ്‍വന്‍ഷനും ബിരുദദാന ശുശ്രൂഷയും മെയ് 9 മുതല്‍ 11 വരെ
ബെഥേല്‍ ഇന്റര്‍നാഷണല്‍ തിയോളജിക്കല്‍ സെമിനാരിയുടെ 14 മത് ബിരുദദാന ശുശ്രൂഷയും ത്രിദിന കണ്‍വന്‍ഷനും മെയ് 9 മുതല്‍ 11 വരെ സെമിനാരിയുടെ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. ലിവിങ്ങ് കോറസ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. മുഖ്യ...