us news12 hours ago
വിശ്രുത നടന് ജീന്‍ ഹാക്മനും ഭാര്യ ബെറ്റ്സി അറാകവയും മരിച്ച നിലയില്‍
വാഷിങ്ടന്‍: വിശ്രുത നടന് ജീന്‍ ഹാക്മനും (95) ഭാര്യ ബെറ്റ്സി അറാകവയും മരിച്ച നിലയില്‍. ന്യൂ മെക്സിക്കോ സാന്റാ ഫെയിലെ വസതിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരണത്തിനു പിന്നിലെ കാരണം വ്യക്തമല്ല. രണ്ടു തവണ ഓസ്കര് നേടിയിട്ടുള്ള...