us news12 months ago
ബൈബിള്‍ മാസത്തില്‍ ജയിലുകളില്‍ ബൈബിള്‍ വിതരണം ചെയ്യാന്‍ മെക്സിക്കന്‍ സഭ
മെക്സിക്കോ സിറ്റി: ആഗോള കത്തോലിക്ക സഭ ബൈബിള്‍ മാസമായി ആചരിക്കുന്ന സെപ്റ്റംബറില്‍ വിവിധ പരിപാടികളുമായി മെക്സിക്കന്‍ സഭ. ബൈബിൾ മാസാചരണത്തിന്റെ ഭാഗമായി, വിവിധ ജയിൽ കേന്ദ്രങ്ങളിലെ തടവുകാര്‍ക്ക് ബൈബിള്‍ പകർപ്പുകൾ നല്‍കുന്നതിനായി സാൾട്ടില്ലോ രൂപത ഉള്‍പ്പെടെയുള്ള...