ഒടുക്പോ: നൈജീരിയയിലെ ഒടുക്പോ രൂപതയിലെ മെത്രാസന മന്ദിരത്തില്‍ നിന്നു സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ സെമിനാരി വിദ്യാർത്ഥി മോചിതനായി. ജൂലൈ 29-ന് തട്ടിക്കൊണ്ടുപോകപ്പെട്ട കെൽവിൻ ഒച്ചായ് എന്ന സെമിനാരി വിദ്യാർത്ഥിയാണ് തട്ടിക്കൊണ്ടുപോയവരുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് സുരക്ഷിതനായി വീട്ടിലെത്തിയതെന്ന്...
മധ്യ നൈജീരിയയിലെ കോഗി സംസ്ഥാനത്ത് സായുധരായ ഒരു സംഘം അക്രമികൾ അനാഥാലയം ആക്രമിച്ച് 23 കുട്ടികളെ തട്ടിക്കൊണ്ടുപോയി. ഞായറാഴ്ച രാത്രി വൈകി സംസ്ഥാന തലസ്ഥാനമായ ലോകോജയ്ക്ക് സമീപമുള്ള ‘ദഹല്ലു കിതാബ്’ എന്ന സ്ഥാപനത്തിന് നേരെയായിരുന്നു ആക്രമണം....
കോഗി: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയായില്‍ ദേവാലയത്തില്‍ നിന്നു തട്ടിക്കൊണ്ടുപോയ 27 ക്രൈസ്തവര്‍ക്ക് മോചനം. മധ്യ നൈജീരിയയിലെ കോഗി സ്റ്റേറ്റിലെ പള്ളിയിൽ നിന്നും ചുറ്റുമുള്ള ഗ്രാമത്തിൽ നിന്നും തട്ടിക്കൊണ്ടുപോയ ഇരുപത്തിയേഴ് ക്രിസ്ത്യാനികളെയാണ് സായുധധാരികള്‍ മോചിപ്പിച്ചിരിക്കുന്നത്. ഡിസംബർ 14...
നൈജീരിയയിലെ മധ്യ നൈജർ സംസ്ഥാനത്തെ ഒരു കത്തോലിക്കാ സ്കൂളിൽ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട 130 സ്കൂൾ വിദ്യാർഥികളെ കൂടി മോചിപ്പിച്ചതായി നൈജീരിയൻ അധികൃതർ അറിയിച്ചു. ഈ മാസം ആദ്യം 100 പേരെ മോചിപ്പിച്ചിരുന്നു. നവംബറിലായിരുന്നു നൈജറിലെ സ്കൂളിൽ...
അബൂജ: നൈജീരിയയിലെ കോഗി സംസ്ഥാനത്ത് ആരാധനയ്ക്കിടെ 14 ക്രൈസ്തവ വിശ്വാസികളെ അക്രമികള്‍ തട്ടിക്കൊണ്ടുപോയി. ഇവാഞ്ചലിക്കൽ വിന്നിംഗ് ഓൾ ചർച്ച് (ECWA) സമൂഹത്തിലെ അംഗങ്ങളായ വിശ്വാസികളെയാണ് ആരാധനയ്ക്കിടെ അതിക്രമിച്ച് എത്തിയ ആയുധധാരികൾ തട്ടിക്കൊണ്ടുപോയത്. ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്ന്...
Nigeria – A pastor in Nigeria is facing death threats for speaking out on Islamic extremist attacks on Christians and calling for protection against “genocide.” The...
അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയായില്‍ ക്രിസ്ത്യൻ സമൂഹങ്ങളെ വേട്ടയാടുകയാണെന്നും രാജ്യത്തെ വിശ്വാസികള്‍ കഴിയുന്നത് കടുത്ത അരക്ഷിതാവസ്ഥയിലാണെന്നും വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ‘ക്രിസ്ത്യന്‍ അസോസിയേഷന് ഓഫ് നൈജീരിയ’. നിരവധി ക്രൈസ്തവ സമൂഹങ്ങൾക്ക് നേരെ കടുത്ത ആക്രമണങ്ങൾ,...
അബൂജ: നൈജീരിയയില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് യുഎസ് കോൺഗ്രസിലെയും യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡത്തിലെയും (യുഎസ്സിഐആർഎഫ്) അംഗങ്ങൾ രംഗത്ത്. ക്രൈസ്തവര്‍ക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ...
ഇസ്ലാമിക് സ്റ്റേറ്റ് ഉൾപ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകൾ ആഫ്രിക്കൻ രാജ്യങ്ങളായ മൊസാംബിക്കിലും നൈജീരിയയിലും ക്രൈസ്തവർക്കെതിരെ നടത്തുന്ന അതിക്രമങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടാണ് ഇത്. മതത്തിന്റെ പേരിൽ നടക്കുന്ന ഈ അതിക്രമങ്ങൾ, വംശഹത്യയുടെ വക്കിലാണ് പലയിടത്തും ക്രൈസ്തവ സമൂഹത്തെ എത്തിച്ചിരിക്കുന്നത്....
കാലിഫോര്‍ണിയ: നൈജീരിയയിൽ ക്രൈസ്തവര്‍ക്കു നേരെ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളെ അപലപിച്ച് അമേരിക്കൻ ഹാസ്യനടനും, രാഷ്ട്രീയ നിരൂപകനും, ടെലിവിഷൻ അവതാരകനുമായ ബിൽ മഹർ. സെപ്റ്റംബർ 26നു എച്ച്ബിഓ ചാനലിന്റെ ടോക്ക് ഷോയായ റിയൽ ടൈം വിത്ത് ബിൽ മഹറിലാണ്...