National5 months ago
എറണാകുളം. ബോഡി ഓഫ് ക്രൈസ്റ്റ് ഓൾ ഇന്ത്യ പാസ്റ്റേഴ്സ് കോൺഫറൻസ് 2026.മാർച്ച്. 17ന്
കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിന് സമീപം സിയൽ കൺവെൻഷൻ സെന്ററിൽ വെച്ച് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ നടത്തപ്പെടുന്നു.പ്രസ്തുത കോൺഫറൻസിൽ ക്ലാസുകൾ നയിക്കുന്നത്, പാസ്റ്റർ.സതീഷ് കുമാർ,പാസ്റ്റർ.ഡി. മോഹൻ,ബ്രദർ. മോഹൻ.സി. ലാ സർ,ഡോക്ടർ....