Health4 years ago
കോവിഡ് വാക്സിന് ബുക്ക് ചെയ്യാന്‍ 1075ല്‍ വിളിക്കാം; പുതിയ സംവിധാനം വരുന്നു
ന്യൂഡല്‍ഹി:ഫോണ്‍ കോളിലൂടെ വാക്സിന് സ്ലോട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുങ്ങുന്നു. കോവിഡ് വാക്സിനേഷനില്‍ നിന്ന് ഗ്രാമീണ ജനത പുറത്താകുകയാണെന്ന പരാതി മറികടക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം വരുന്നത്. 1075 എന്ന ഹെല്പ് ലൈന്‍ നമ്പറിൽ വിളിച്ച്...