Social Media6 years ago
ടിക്ടോക്, ഹലോ എന്നിവക്ക് കേന്ദ്ര സർക്കാറിെൻറ നോട്ടീസ്
സമൂഹ മാധ്യമങ്ങളായ ടിക്ടോക്, ഹലോ എന്നിവക്ക് കേന്ദ്ര സർക്കാറിെൻറ നോട്ടീസ്. നോട്ടീസിനൊപ്പമുള്ള 24 ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകിയില്ലെങ്കിൽ നിരോധിക്കുമെന്നാണ് സർക്കാറിെൻറ ഭീഷണി. ടിക്ടോക്കും ഹലോയും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായി സംഘ്പരിവാർ സംഘടനയായ സ്വദേശി...