Channel6 years ago
ചന്ദ്രയാൻ-2 കുതിച്ചുയർന്നു; ആദ്യഘട്ടം വിജയകരമെന്ന് ഐ.എസ്.ആർ.ഒ
ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാൻ-2 ചന്ദ്രനെ ലക്ഷ്യമാക്കി കുതിച്ചുയർന്നു. 130 കോടി ഇന്ത്യൻ ജനതയുടെ സ്വപ്നങ്ങളും പേറി ചന്ദ്രയാൻ രണ്ടുമായി ‘ബാഹുബലി’ എന്ന ഓമനപ്പേരുള്ള ജി.എസ്.എല്‍.വി മാര്‍ക്ക്-3 റോക്കറ്റാണ് ഇന്ത്യൻ സമയം 2:45-ന് ശ്രീഹരിക്കോട്ടയിലെ...