National4 months ago
ചെങ്ങന്നൂർ ഏ.ജി സ്വന്തം സഭയിലെ പാവപ്പെട്ട കുടുംബത്തിന് ഭവനം നിർമ്മിച്ചു നൽകി
ചെങ്ങന്നൂർ ടൗൺ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സോഷ്യൽ വെൽഫെയർ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ, നിരാലംബരായ സഭയിലെ ഒരുകുടുംബത്തിന് ഏകദേശം 12 ലക്ഷം രൂപ ചെലവിൽ, 1200 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള കോൺക്രീറ്റ് ഭവനം നിർമ്മിച്ച് നൽകി....