world news1 year ago
മ്യാൻമറില് സൈന്യം നടത്തിയ ആക്രമണത്തില്‍ മറ്റൊരു കത്തോലിക്ക ദേവാലയം കൂടി തകര്‍ന്നു
ഹഖ: വടക്കുപടിഞ്ഞാറൻ മ്യാൻമറിലെ സംസ്ഥാനമായ ചിൻ രൂപതയിലെ ഫലാം പട്ടണത്തിലെ ക്രിസ്തരാജന്റെ നാമധേയത്തിലുള്ള കത്തോലിക്ക ദേവാലയം സൈന്യത്തിന്റെ വ്യോമാക്രമണത്തിൽ തകർന്നു. സൈന്യം നടത്തിയ ആക്രമണത്തെ തുടര്‍ന്നു വൈദ്യുതിയും ടെലിഫോൺ ലൈനുകളും തടസം നേരിടുന്ന ഹഖ രൂപത...