Connect with us

world news

മ്യാൻമറില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ മറ്റൊരു കത്തോലിക്ക ദേവാലയം കൂടി തകര്‍ന്നു

Published

on

ഹഖ: വടക്കുപടിഞ്ഞാറൻ മ്യാൻമറിലെ സംസ്ഥാനമായ ചിൻ രൂപതയിലെ ഫലാം പട്ടണത്തിലെ ക്രിസ്തരാജന്റെ നാമധേയത്തിലുള്ള കത്തോലിക്ക ദേവാലയം സൈന്യത്തിന്റെ വ്യോമാക്രമണത്തിൽ തകർന്നു. സൈന്യം നടത്തിയ ആക്രമണത്തെ തുടര്‍ന്നു വൈദ്യുതിയും ടെലിഫോൺ ലൈനുകളും തടസം നേരിടുന്ന ഹഖ രൂപത പരിധിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തില്‍ ദേവാലയത്തിന്റെ മേല്‍ക്കൂരയും മറ്റും പൂര്‍ണ്ണമായി തകര്‍ന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രദേശത്തെ ഏകദേശം ആയിരത്തോളം വരുന്ന കത്തോലിക്കാ സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കഠിനാധ്വാനത്തിന്റെ ഫലമായി നിർമ്മിച്ച ദേവാലയമായിരിന്നു നിമിഷ നേരം കൊണ്ട് സൈന്യം തകര്‍ത്തത്.

75 വർഷമായി നിലനിന്നിരുന്ന ചെറിയ ചാപ്പലിന് പകരമായി, കഴിഞ്ഞ വർഷം നവംബറിലാണ് ദേവാലയം കൂദാശ ചെയ്തത്. ആഭ്യന്തരയുദ്ധത്തിനിടയിൽ പ്രാർത്ഥിക്കാനും കൂദാശകളില്‍ പങ്കുചേരാനും തങ്ങള്‍ക്ക് സ്വന്തമായ ഒരു ഇടം എന്ന നിലയിലായിരിന്നു ദേവാലയത്തെ നോക്കികണ്ടിരിന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഫലാൻ പട്ടണത്തെച്ചൊല്ലി നടന്ന ഏറ്റുമുട്ടലുകളുടെ ഭാഗമായാണ് ഏപ്രിൽ 8-ന് പള്ളിയിൽ ബോംബാക്രമണം നടന്നതെന്ന് സൂചനയുണ്ട്.

പട്ടണം നിയന്ത്രിക്കുന്ന സൈന്യവും, ചിൻ സ്റ്റേറ്റിൽ സൈനിക ഭരണകൂടത്തിനെതിരെ ഉയർന്നുവന്ന പ്രാദേശിക സായുധ സംഘമായ ചിൻലാൻഡ് ഡിഫൻസ് ഫോഴ്‌സും (സിഡിഎഫ്) തമ്മിൽ ഒന്‍പത് മാസമായി പോരാട്ടം നടക്കുന്നുണ്ട്. സിഡിഎഫ് പോരാളികൾ പട്ടണം വളഞ്ഞതോടെ കടുത്ത പോരാട്ടത്തിനു സൈന്യം തുടക്കം കുറിക്കുകയായിരിന്നു. ആക്രമണത്തില്‍ നിരവധി വീടുകളും പൊതു കെട്ടിടങ്ങളും ആരാധനാലയങ്ങളും നാമാവശേഷമായി. അടുത്തിടെ രാജ്യത്തു വന്‍ നാശം വിതച്ച ഭൂകമ്പത്തില്‍ തകർന്ന മ്യാൻമറിലെ ഇരകളെ സഹായിക്കുന്നതിനായി കത്തോലിക്ക സന്നദ്ധ സംഘടനകള്‍ സജീവമായി രംഗത്തുണ്ട്. ഇതിനിടെയാണ് സൈന്യത്തിന്റെ ആക്രമണത്തില്‍ ദേവാലയം തകര്‍ക്കപ്പെട്ടത്.

മാർച്ച് 16 ഞായറാഴ്ച, വിശുദ്ധ പാട്രിക്കിൻറെ തിരുന്നാളിൻറെ തലേന്ന് ബാമോയിലുള്ള സെന്റ് പാട്രിക്സ് കത്തീഡ്രല്‍ ദേവാലയം മ്യാൻമർ സൈന്യം അഗ്നിയ്ക്കിരയാക്കിയിരിന്നു. മാർച്ച് മൂന്നാം തീയതി ബാൻമാവ് രൂപതയുടെ സെന്റ് മൈക്കിൾസ് ഇടവകയിലെ അജപാലനകേകേന്ദ്രവും സൈന്യം തകർത്തു. ചിൻ സ്റ്റേറ്റിലെ മനുഷ്യാവകാശ സംഘടന പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2021 ൽ ആഭ്യന്തരയുദ്ധത്തിനിടെ സൈന്യത്തിന്റെ ബോംബാക്രമണത്തിൽ 67 പള്ളികൾ ചിൻ സ്റ്റേറ്റിൽ നശിപ്പിക്കപ്പെട്ടിരിന്നു.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Airstrikes by the Burmese army have destroyed the Catholic Church of Christ the King in the town of Falam, in the Diocese of Hakha, part of the Burmese state of Chin, in northwestern Myanmar. According to Fides sources in the Diocese of Hakha, in an area where electricity and telephone lines are down or interrupted, the roof of the church and its interior are devastated, while the walls of the building are still standing.
The church was a new structure, built with painstaking effort and sacrifice in recent years to meet the needs of the approximately 1,000 faithful Catholic community in the area. It was finally consecrated in November 2023 last year, replacing the small chapel that had existed for 75 years. The community rejoiced to have found a place to pray and celebrate the sacraments in the midst of the civil war, an oasis of spirituality amidst the violence. “There is now great sadness in the community, but also a desire and determination to rebuild,” the source said.
The April 8 bombing of the church was part of the clashes over the town of Falan, which has been the subject of nine months of fighting between the army, which controls the town, and the Chinland Defense Force (CDF), a local militia that emerged in Chin State in opposition to the military junta. CDF fighters surrounded the town, forced the army to flee after fierce fighting, and took control of Falan. At this point, as in so many other conflict scenarios in other Burmese regions, the army began bombing the town from the air or with artillery, and these bombings indiscriminately hit homes, public buildings, and places of worship, including the Church of Christ the King.
In the same context, a 36-year-old Protestant Christian pastor and two children (8 months and 7 years old) were killed by shelling in Pwi, in the municipality of Mindat. Another man and a woman were among the victims. Nine other people were injured in the attack, and 10 buildings, including the village’s Christian church, were destroyed.
Last February, the Burmese army carried out an aerial attack and damaged the Catholic Sacred Heart Church in Mindat, also in Chin State (see Fides 10/2/2025). The church was to become the cathedral of the newly founded Diocese of Mindat, established by Pope Francis on January 25 of this year.
According to the Human Rights Organization of Chin State, at least 107 religious buildings, including 67 churches, were destroyed in Chin State in 2021 by army bombing during the civil war.
 http://theendtimeradio.com

world news

Christians launch Bible studies, aid ministry in South Sudan: ‘Poverty not seen anywhere else’

Published

on

There are degrees of poverty. Crossing the border from Uganda to South Sudan reveals such a difference.

When Mitch Chapman first visited South Sudan a couple of years ago, he said God “showed me poverty that I’ve not seen anywhere else.” The director of Texans on Mission Water Impact has spent a lot of time in Africa.

“Even in comparison to the places we’re working in Uganda, South Sudan is so much poorer and in so much worse shape,” he said.

In April, TXM created a nonprofit in South Sudan to address the extreme water needs. The Texas-based ministry is the primary funder, and Chapman is on the board of directors. The eight-person staff is made up of people with South Sudan roots who have worked with Texans and Ugandans on Mission.

The new entity, South Sudanese on Mission, is headquartered in Nyamliell. It is basically a one-year project to determine longer-term viability, Chapman said.

“Our goal this year is to try to do 35 well rehabs with four or five new wells, depending on what can be negotiated,” he said. “And that would mean 40 new Bible studies and 40 hygiene classes.”

Rehabilitation of existing but non-working wells is a priority. In Aweil West County, Chapman said there are 684 water wells and 285 are non-operational. TXM did not drill those wells.

Before the beginning of a civil war in 2013, “organizations went and drilled a lot of wells over there, but we found out a lot of them weren’t deep enough, and they didn’t use good quality materials,” Chapman said.

South Sudanese on Mission will refit those non-functioning wells and start Bible studies and hygiene classes in each village, following the model established in neighboring Uganda.

Chapman and local leaders spent the first week in April on staff training and administration. “But by week two, we’d already started to meet Bible studies at four of the rehab sites.”

The Bible studies are started “independent of how many churches there are in an area,” he said.

“We start a Bible study and the people take it upon themselves to pick the church they want to go to,” Chapman said. “We don’t dictate whether it’s a Baptist church, a Methodist church or Pentecostal.”

“We just teach the Word, and our lessons are very much about discipleship and spiritual growth,” Chapman continued. “When we determine there’s not a church in the area then we go to local church associations and encourage them to sponsor a church around the well site.”

The South Sudanese team also includes a hygiene specialist who ensures the people “know how to wash their hands, how to clean the wellhead, how important it is not to let the goats drink from the water spigot itself,” he said. “It’s a critical component of the holistic effort.”

The work is now in an implementation phase.

“We haven’t rehabbed or drilled the first well, but we’re already at work teaching the Bible, making disciples and teaching good hygiene practices,” Chapman said.

The biggest challenge facing the ministry is political instability, so Chapman asked people to pray for the South Sudanese on Mission staff and, more generally, for the people of the country.

“We have no involvement with either side in the political dispute,” he said. “But the political situation does impact the lives of the people and the effectiveness of our work.

“Pray that we can help meet the water needs in South Sudan, lead people to faith in Christ and develop believers for service to God and their neighbors.”
Sources:Christian Post

http://theendtimeradio.com

Continue Reading

world news

യു പി എഫ് , യു എ ഇ വാർഷിക കൺവെൻഷൻ 2025 “ഗോസ്പൽ ഫെസ്റ്റ്” ഷാർജയിൽ

Published

on

യു എ ഇ (UAE) യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ്പി (UPF) ൻ്റെ വാർഷിക കൺവെൻഷൻ 2025, “ഗോസ്പൽ ഫെസ്റ്റ്” ഏപ്രിൽ 28,29,30 (തിങ്കൾ,ചൊവ്വ,ബുധൻ) ദിവസങ്ങളിൽ രാത്രി 07:30 മുതൽ 10:00 വരെ ഷാർജ വർഷിപ് സെൻ്റർ മെയിൻ ഹാളിൽ വെച്ച് നടക്കും.ഈ യോഗങ്ങളിൽ കർത്താവിൽ പ്രസിദ്ധനായ ഡോ. ഷിബു കെ മാത്യു (ചർച്ച് ഓഫ് ഗോഡ്,കേരള സ്റ്റേറ്റ് അസിസ്റ്റന്റ് ഓവർസീയർ) ദൈവവചനം ശുശ്രൂഷിക്കും.യു പി എഫ് ക്വയർ സംഗീത ശുശ്രൂഷ നയിക്കും.യു പി എഫ് എക്സിക്യുട്ടീവ് കമ്മറ്റി നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക് :-

പാസ്റ്റർ ജോൺ വർഗീസ് , പ്രസിഡൻ്റ്, Mob: 0501892016
ബ്രദർ ബ്ലെസ്സൻ ദാനിയേൽ, സെക്രട്ടറി, Mob:0559464322
ബ്രദർ ബെന്നി എബ്രഹാം, ട്രഷറാർ, Mob:0501168645
Sources:christiansworldnews

http://theendtimeradio.com

Continue Reading

world news

10 ജി പരീക്ഷിച്ച് ചൈന; കണ്ണ് തള്ളി ടെക് ലോകം!

Published

on

അമേരിക്കയെയും യൂറോപ്യൻ രാജ്യങ്ങളെയും പോലും ഞെട്ടിച്ച് ഇന്റർനെറ്റ് വേഗതയിൽ കുതിച്ചുചാട്ടവുമായി ചൈന. ലോകത്ത് ആദ്യമായി 10ജി ബ്രോഡ്‌ബാൻഡ് സാങ്കേതികവിദ്യ ചൈന പരീക്ഷിച്ചു. ചൈനയിലെ ഹെബെയ് പ്രവിശ്യയിലെ സുനാന്‍ കൗണ്ടിയില്‍ ഉള്‍പ്പെട്ട ഷിയോങ് ജില്ലയിലാണ് 10ജി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയത്. ചൈനീസ് ടെലികോം കമ്പനിയായ വാവേയും ചൈന യൂണികോമും ചേര്‍ന്ന് 50ജി –പിഒഎന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് 10ജി ബ്രോഡ്ബാന്‍ഡ് സംവിധാനം ഒരുക്കിയത്.

സെക്കന്‍ഡില്‍ 10 ജിഗാബൈറ്റ് ആണ് വേഗം. അതായത് ഒരു സിനിമ മുഴുവന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഒരു സെക്കന്‍ഡ് പോലും വേണ്ടി വരില്ല. ഫൈബര്‍ ഒപ്റ്റിക് ടെക്നോളജിയിലെ പുതിയ അവതാരമാണ് 50 ജിഗാബൈറ്റ് പാസീവ് ഒപ്ടിക്കല്‍ നെറ്റ്‌വര്‍ക്ക് അഥവാ 50 ജി–പി.ഒ.എന്‍ സെക്കന്‍ഡില്‍ 50 ജിഗാബൈറ്റ് വരെ വേഗം ആര്‍ജിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയാണിത്.

10 ജി 9,834 Mbps വരെ ഡൗൺലോഡ് വേഗത വാഗ്ദാനം ചെയ്യുന്നു. 1,008 Mbps വരെ അപ്‌ലോഡ് വേഗതയും 3 മില്ലിസെക്കൻഡ് വരെ ലേറ്റൻസിയും. ക്ലൗഡ് കമ്പ്യൂട്ടിംഗ്, വെർച്വൽ, ഓഗ്‌മെന്റഡ് റിയാലിറ്റി, 8K വീഡിയോ സ്ട്രീമിംഗ്, സ്മാർട്ട് സിറ്റികൾ, സ്മാർട്ട് ഹോമുകൾ, ഡ്രൈവറില്ലാ കാറുകൾ എന്നിവയെല്ലാം ഈ സാങ്കേതികവിദ്യയിലൂടെ സാധ്യമാക്കുന്നു.

നിലവിൽ, ഇന്ത്യയിലെ ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് വേഗത സെക്കൻഡിൽ 1 ജിഗാബിറ്റ് വരെയാണ്. നിലവിൽ, 20GB 4K സിനിമ സാധാരണയായി 1 Gbps കണക്ഷനിൽ ഡൗൺലോഡ് ചെയ്യാൻ ഏഴ് മുതൽ പത്ത് മിനിറ്റ് വരെ എടുക്കും. എന്നാൽ പുതിയ 10 ജി ബ്രോഡ്‌ബാൻഡ് ഉപയോഗിച്ച്, അതേ സിനിമ 20 സെക്കൻഡിനുള്ളിൽ ഡൗൺലോഡ് ചെയ്യാൻ കഴിയും.

543 മെഗാബൈറ്റ് വേഗമുള്ള യുഎഇയിലും 521 മെഗാബൈറ്റ് വേഗമുള്ള ഖത്തറിലുമാണ് ലോകത്തില്‍ ഏറ്റവും വേഗതയുള്ള ഇന്‍റര്‍നെറ്റ് വ്യാവസായിക ആവശ്യങ്ങള്‍ക്കായി ലഭിക്കുന്നത്. യുഎഇ ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലെ നിലവിലെ വാണിജ്യ ബ്രോഡ്ബാന്‍ഡ് വേഗത്തെ മറികടക്കുന്നതാണ് ചൈനയുടെ പുതിയ സാങ്കേതിക വിദ്യ.
Sources:azchavattomonline.com

http://theendtimeradio.com

China launched its first 10G broadband network in Sunan County, Hebei Province, on Sunday (April 20), marking a significant advancement in internet infrastructure. The launch is a collaborative work of Huawei and China Unicom, and it aims to deliver download speeds up to 9,834 Mbps, upload speeds of 1,008 Mbps, and latency as low as 3 milliseconds.

The 50G Passive Optical Network (PON) technology, which powers the 10G network, improves data transmission over the current fiber-optic infrastructure. High-bandwidth uses of this technology include cloud computing, virtual and augmented reality, streaming 8K video, and integrating smart home devices.

For instance, downloading a full-length 4K movie (around 20 GB in size) typically takes about 7-10 minutes on a 1 Gbps connection. With the new 10G broadband network, the same 4K film can be downloaded in under 20 seconds.

This puts China at the forefront of global broadband technology, surpassing current commercial broadband speeds in countries like the UAE and Qatar.

The implementation of 10G broadband is expected to facilitate advancements in various sectors, including healthcare, education, and agriculture, by enabling faster and more reliable data transmission.

The companies behind 10G

Huawei was established in 1987 and is headquartered in Shenzhen. It is a global leader in telecommunications equipment and network solutions. The company has played a key role in advancing optical broadband and 5G technologies.

On the other hand, China Unicom is one of China’s three major state-owned telecom operators. It provides nationwide broadband, mobile, and enterprise services.
http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news7 hours ago

The Bible reading plan that changed my spiritual life

If you’re like most Christians, you’ve probably tried to read through the Bible at some point — and maybe you’ve...

world news7 hours ago

Christians launch Bible studies, aid ministry in South Sudan: ‘Poverty not seen anywhere else’

There are degrees of poverty. Crossing the border from Uganda to South Sudan reveals such a difference. When Mitch Chapman...

National8 hours ago

തൃശൂർ ടൗൺ AG ചർച്ച് റിവൈവൽ ഫെസ്റ്റ് 2025, മേയ് 11 ന്

തൃശൂർ ടൗൺ AG സഭയുടെ ആഭിമുഖ്യത്തിൽ റിവൈവൽ ഫെസ്റ്റ് 2025 എന്ന നാമത്തിൽ ഏകദിന കൺവൻഷൻ മേയ് 11 ഞായറാഴ്ച വൈകിട്ട് 5.30 മുതൽ 9 മണി...

National1 day ago

എ ജി ഇന്ത്യ കോണ്‍ഫറന്‍സ് ജൂണ്‍ 10 മുതല്‍: ഡോ.കെ ജെ മാത്യൂ, ഡോ. വി റ്റി എബ്രഹാം, റവ.എബ്രഹാം തോമസ് എന്നിവര്‍ക്ക് മത്സരിക്കാം.

ചെന്നൈ:അസംബ്ലീസ് ഓഫ് ഗോഡ്-ഇന്ത്യാ സൂപ്രണ്ട് തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുവാന്‍ സൗത്ത് ഇന്ത്യയില്‍ നിന്ന് ഡോ.കെ ജെ മാത്യൂ, ഡോ. വി റ്റി എബ്രഹാം, റവ.എബ്രഹാം തോമസ് എന്നിവര്‍ നോമിനേഷന്‍...

us news1 day ago

New Discoveries in Last Supper Room: Inscriptions Hidden in Walls of Biblical Site on Mount Zion

A team of researchers and archaeologists have uncovered a series of centuries-old inscriptions within the Cenacle in Jerusalem—a site long...

us news1 day ago

‘I Went to Heaven’: Little Girl Claims She Met Jesus, He Miraculously Healed Her

Annabelle Beam’s story has long captivated audiences, as she fell into a hollowed-out tree in 2011, plummeted 30 feet, and...

Trending

Copyright © 2019 The End Time News