National5 months ago
ക്രിസ്ത്യൻ ബ്രദേഴ്സ്* : *ഭാരവാഹികളെ തെരെഞ്ഞെടുത്തു
ദക്ഷിണ കന്നഡ : ദക്ഷിണ കന്നഡ ജില്ലയിൽ ഇച്ചിലംമ്പാടിയിൽ ക്രിസ്ത്യൻ സമുദായത്തിന്റെ ഉദ്ധാരണത്തിന് വേണ്ടി രൂപീകൃതമായ ക്രിസ്ത്യൻ ബ്രദേഴ്സ് അസോസിയേഷന്റെ ജനറൽബോഡി 2024 ഓഗസ്റ്റ് 15ന് നടന്നു. ഈ ജനറൽ ബോഡിയിൽ സഭാ സംഘടനാ വ്യത്യാസമില്ലാതെ...