world news1 year ago
പാക്കിസ്ഥാനില്‍ ദേശസാല്‍ക്കരിക്കപ്പെട്ട ക്രിസ്ത്യന്‍ കോളേജ് തിരികെ നല്കാന് സുപ്രീം കോടതി വിധി
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ റാവല്‍പിണ്ടിയില്‍ 1893-ല്‍ സ്ഥാപിതമായ ചരിത്ര പ്രസിദ്ധമായ ഗോര്ഡോണ് ക്രിസ്ത്യന്‍ കോളേജ് അതിന്റെ ഉടമകളായ പ്രിസ്ബൈറ്റേറിയന്‍ സഭക്ക് വിട്ടുനല്‍കാന്‍ പാക്കിസ്ഥാൻ സുപ്രീം കോടതി വിധി. ഗോര്ഡോണ് കോളേജിന്റെ ഉടമസ്ഥതയും, നടത്തിപ്പും സ്വന്തമായ പ്രിസ്ബൈറ്റേറിയന്‍...