us news1 day ago
ഇന്ത്യയിൽ ക്രൈസ്തവ വിശ്വാസം പടരുന്നത് തടയാനാവില്ല: മാത്യു സാമുവേൽ
സി.എഫ്.ഐയുടെ പ്രഥമ പണ്ഡിത രാമാബായി പുരസ്കാരം മാത്യു സാമുവേലിന് സമ്മാനിച്ചു ഡാളസ്: ഇന്ത്യയിലെ ക്രൈസ്തവ പീഡനങ്ങളെയും സുവിശേഷത്തിന്റെ വളർച്ചയെയും കുറിച്ച് പ്രമുഖ മാധ്യമപ്രവർത്തകനും എഡിറ്ററുമായ മാത്യു സാമുവേൽ നടത്തിയ പ്രഭാഷണം ശ്രദ്ധേയമായി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ...