Technology, just like money, is a tool that can be used for good or evil. We know that technology has increased persecution.(1) It also has profoundly...
India — Legislators in Uttar Pradesh, the most populous state in India, on Tuesday passed a bill that increases punishments for those who violate an anti-conversion...
Middle East – Where religious and cultural tensions run high, Christian minorities face unique struggles in the heart of the Middle East. Amid these struggles, women...
India – Eight Christians from a local house church in Chhattisgarh, India, were recently attacked and beaten in the street on their way home from their...
ചണ്ഡീഗഢിലെ ക്രിസ്ത്യൻ സമൂഹത്തിനുള്ളിൽ നിലനിൽക്കുന്ന അരക്ഷിത ബോധം ഉന്മൂലനം ചെയ്യുന്നതിനു ചർച്ച ചെയ്യാൻ ഇന്ന് നിർണായക യോഗം ചേർന്നു. ഇന്ത്യാ ഗവൺമെൻ്റിൻ്റെ ദേശീയ ന്യൂനപക്ഷ കമ്മീഷനെ പ്രതിനിധീകരിച്ച് ബഹുമാനപ്പെട്ട ചെയർമാൻ ശ്രീ ഇഖ്ബാൽ സിംഗ് ലാൽപുരയുടെ...
Pakistan – Last weekend, a rally was to be held in support of former Prime Minister Imran Khan in the Punjab province of Pakistan. The attempted...
തിരുവല്ല: ഭാരതത്തില്‍ വര്‍ദ്ധിച്ചു വരുന്ന ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കണമെന്നും കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ച ഫാദര്‍ സ്റ്റാന്‍ സ്വാമിക്ക് ജാമ്യം നല്‍കണമെന്നും യു പി യില്‍ കന്യാസ്ത്രീകള്‍ക്കെതിരെ ആക്രമണം നടത്തിയ പ്രതികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നും...
തിരുവനന്തപുരം: സംസ്ഥാനത്തെ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വിദ്യാഭ്യാസം, സാന്പത്തികം, ക്ഷേമം എന്നീ മേഖലകളില്‍ ക്രൈസ്തവര്‍ നേരിടുന്ന...
തിരുവനന്തപുരം:സംസ്ഥാനത്തെ ക്രൈസ്തവ ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ ജസ്റ്റിസ് ജെ.ബി. കോശി അധ്യക്ഷനായി കമ്മിഷനെ നിയോഗിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ക്രൈസ്തവ മതമേലധ്യക്ഷന്മാർ ആവശ്യപ്പെട്ടതനുസരിച്ചാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയതലത്തിൽ രൂപവത്കരിച്ച സച്ചാർ കമ്മിഷൻ പ്രധാനമായും മുസ്ലിം...
കൊച്ചി: ക്രൈസ്തവ സമൂഹം നേരിടുന്ന കടുത്ത വിവേചനങ്ങളില്‍ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സംസ്ഥാനത്തെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മീഷന് രൂപീകരിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ജസ്റ്റിസ് ജെ. ബി. കോശിയാണ് കമ്മീഷന്റെ അധ്യക്ഷന്‍....