National8 months ago
ഹോളി ബീറ്റ്സിന്റെ ക്രിസ്ത്യൻ മ്യൂസിക് കൺസേർട്ട് ഫെബ്രു.14ന്
ഹോളി ബീറ്റ്സി(Holy Beats) ന്റെ നാലു പതിറ്റാണ്ട് പിന്നിടുന്ന ക്രിസ്തീയ സംഗീത ശുശ്രൂഷയുടെ വാർഷികത്തോടനുബന്ധിച്ച് മെഗാ ക്രിസ്ത്യൻ മ്യൂസിക് കൺസേർട്ട് (Christian Music Concert) ‘ഹോളി നൈറ്റ് 2026’ (Holy Night)കൊച്ചി ഇടപ്പള്ളിയിൽ നടക്കും. ഇടപ്പള്ളി...