National5 months ago
യൂറോപ്പില്‍ ഫെബ്രുവരി മാസത്തില്‍ മാത്രം അരങ്ങേറിയത് 34 ക്രൈസ്തവ വിരുദ്ധ അക്രമങ്ങള്‍
മ്യൂണിക്ക്: യൂറോപ്പിലെ ക്രൈസ്തവര്‍ക്ക് നേരെ അസഹിഷ്ണുതയും വിവേചനവും വര്‍ദ്ധിച്ചുവരുന്ന കാര്യം സ്ഥിരീകരിച്ച് പുതിയ റിപ്പോര്‍ട്ട്. ക്രൈസ്തവ ആരാധനാലയങ്ങൾ, വിശ്വാസ ചിഹ്നങ്ങൾ, ക്രൈസ്തവര്‍ എന്നിവരെ ലക്ഷ്യമിട്ട് 34 ക്രിസ്ത്യൻ വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങൾ ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍...