us news1 year ago
ഇസ്രായേല്‍ ജനതയുടെ അതിജീവനത്തിന് സഹായഹസ്തമേകി അമേരിക്കയില്‍നിന്നുള്ള ക്രൈസ്തവ വിദ്യാര്‍ത്ഥി സംഘടന
ഇസ്രായേല്‍ ജനതയുടെ അതിജീവനത്തിന് അമേരിക്കയില്‍നിന്നുള്ള ഇസ്രായേല്‍ അനുകൂല ക്രൈസ്തവ വിദ്യാർഥി സംഘടന 5,00,000 ഡോളര്‍ സംഭാവന നല്കി. ഒക്ടോബര്‍ ഏഴിന് ഹമാസ്, ഇസ്രായേലില്‍ നടത്തിയ ക്രൂരതകളുടെ ഇരകളാക്കപ്പെട്ട രണ്ട് കമ്മ്യൂണിറ്റികളായ കിബ്ബട്ട്സ് ക്ഫാര്‍ അസയ്ക്കും, നെതിവ്...