us news3 months ago
കേരള പെന്തക്കോസ്റ്റൽ റൈറ്റേഴ്സ് ഫോറം ആദരവ് ജൂലൈ 3 വെള്ളിയാഴ്ച
ചിക്കാഗോ: കഴിഞ്ഞ ആര നൂറ്റാണ്ടിലധികമായി ക്രൈസ്തവ സാഹിത്യ മാധ്യമ പ്രസിദ്ധീകരണ രംഗത്ത് തനതായ വ്യക്തിമുദ്രകൾ പതിച്ച കേരള എക്സ്പ്രസ് ചീഫ് എഡിറ്റർ കെ എം ഈപ്പൻ, ക്രിസ്തീയ ഗാനരചയിതാക്കളായ പാസ്റ്റർ സാംകുട്ടി മത്തായി, സിസ്റ്റർ സൂസൻ...