National9 months ago
ചർച്ച് ഓഫ് ഗോഡ് കർണാടക ജനറൽ കൺവെൻഷൻ ഒക്ടോബർ 26 മുതൽ ബെംഗളൂരുവിൽ
ചർച്ച് ഓഫ് ഗോഡ്(ഫുൾ ഗോസ്പൽ)ഇൻ ഇന്ത്യ കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷൻ ഒക്ടോബർ 26 മുതൽ 29 വരെ ലിംഗരാജപുരം ക്യാമ്പസ് ക്രൂസേഡ് ഓഡിറ്റോറിയത്തിൽ നടക്കും. സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ എം.കുഞ്ഞപ്പി കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്ന...