world news1 day ago
ചർച്ച് ഓഫ് ഗോഡ് മധ്യ പൂർവ മേഖല കോൺഫ്രറൻസ് 2025
ഷാർജ:- മിഡിൽ ഈസ്റ്റ് മേഖലയിൽ ഉൾപ്പെട്ട ഗൾഫ് രാജ്യങ്ങളിലെ ചർച്ച് ഓഫ് ഗോഡിൻെറ നേതൃത്വ സമ്മേളനം (Leadership Conference) മാർച്ച് 13, 14, 15 തീയതികളിൽ ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ നടത്തപ്പെടും. 13...