world news4 months ago
ഫ്രാൻസിൽ വീണ്ടും ദൈവാലയം അഗ്നിക്കിരയാക്കി
ഫ്രാൻസിൽ വീണ്ടും ദൈവാലയം അഗ്നിക്കിരയാക്കി. ആരാധനാലയങ്ങളുടെ സുരക്ഷസംബന്ധിച്ചു വിശ്വാസികളുടെ ഇടയിൽ ആശങ്ക വർധിക്കുകയാണ്. പാസ്-ഡി-കലൈസ് ഡിപ്പാർട്ട്മെൻ്റിലെ സെൻ്റ്-ഓമറിലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ദേവാലയമാണ് കത്തി നശിച്ചത്. ജോയൽ വിഗൂറക്സ് എന്നയാളാണ് പള്ളിക്കു തീയിട്ടത്. മുമ്പും നിരവധി ആരാധനാലയങ്ങൾക്കു...