us news19 hours ago
യുഎസിൽ ഞായറാഴ്ച ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂർ മുന്നോട്ട് മാറ്റും
ഡാളസ്: യുഎസിൽ ഞായറാഴ്ച പുലർച്ചെ രണ്ടിന് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂർ മുൻപോട്ട് തിരിച്ചുവയ്ക്കും. നവംബർ മൂന്നിനാണ് സമയം ഒരു മണിക്കൂർ പുറകോട്ട് തിരിച്ചുവച്ചത്. വിന്റർ സീസണിന്റെ അവസാനം ഒരു മണിക്കൂർ മുന്നോട്ടും ഫോൾ സീസണിൽ...