world news9 months ago
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സർക്കാർ ജോലിയിൽ പ്രവേശിച്ചവരെ കണ്ടെത്താൻ ഒരുങ്ങി കുവൈറ്റ്
കുവൈത്ത് സിറ്റി: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സർക്കാർ ജോലിയിൽ പ്രവേശിച്ചവരെ കണ്ടെത്തി 2 ആഴ്ചയ്ക്കകം വിവരം നൽകാൻ സർക്കാർ സ്ഥാപനങ്ങൾക്ക് സിവിൽ സർവീസ് കമ്മിഷൻ അന്ത്യശാസനം നൽകി. സർക്കാർ വകുപ്പ് മേധാവികൾ, സൂപ്പർവൈസർ തുടങ്ങി...